"എസ്.ജി.എച്ച്.എസ് മുക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
<!-- ( '=' | {{Infobox School | ||
| സ്ഥലപ്പേര്= മലപ്പുറം | |||
സ്ഥലപ്പേര്= | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
വിദ്യാഭ്യാസ ജില്ല= | | റവന്യൂ ജില്ല= മലപ്പുറം | ||
റവന്യൂ ജില്ല= | | സ്കൂള്‍ കോഡ്= 18019 | ||
സ്കൂള്‍ കോഡ്= | | സ്ഥാപിതദിവസം= 01 | ||
സ്ഥാപിതദിവസം= | | സ്ഥാപിതമാസം= 06 | ||
സ്ഥാപിതമാസം= | | സ്ഥാപിതവര്‍ഷം= 1968 | ||
സ്ഥാപിതവര്‍ഷം= | | സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം | ||
സ്കൂള്‍ വിലാസം= | | പിന് കോഡ്= 676519 | ||
പിന് കോഡ്= | | സ്കൂള്‍ ഫോണ്‍= 04933283060 | ||
സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | ||
സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
ഉപ ജില്ല= | | ഉപ ജില്ല=മങ്കട | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | |||
ഭരണം വിഭാഗം= | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | |||
പഠന | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 2268 | |||
ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 2068 | ||
പെൺകുട്ടികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
അദ്ധ്യാപകരുടെ എണ്ണം= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | |||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 18019 1.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == |
15:37, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.ജി.എച്ച്.എസ് മുക്കുളം | |
---|---|
വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Drcidukki |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുക്കുളത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുബുതന്നേ ഇവിടെ ഒരു കളരി പള്ളിക്കൂടം സ്ഥാപിച്ച് അറിവിന്റെ ആദ്യ തിരിനാളം കൊളുത്തിയ വന്ദ്യ ഗുരുനാഥന് കൈപ്പന്‍ പ്ളാക്കല്‍ മാണിയാശാനും എല്‍. പി സ്ക്കൂളിലെ ആദ്യകാല അധ്യാപകരായിരുന്ന ചീരംകുന്നേല്‍ അന്തോണിസാറും, പാറക്കല്‍ കുര്യയന് സാറും ആയിരുന്നു. 1966-ല്‍ ഇന്നത്തെ എച്ച്.എസ്സ് ആരംഭിച്ചു . പ്രസ്തുത സ്ക്കൂള്കെട്ടിടം പണികഴിപ്പിച്ചത് റവ.ഫാ. സിറിയക്ക് കുളങ്ങോട്ടിലാണ്. കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മനേജ്മെന്റിന്റെ കീഴിലുള്ള ഈ സ്ക്കൂളില്‍ 135 കുട്ടികള്‍ പഠിക്കുന്നു 14 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്ക്കൂള് മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നു
ഭൗതികസൗകര്യങ്ങള്
1 .5 ഹെക്ട്ടര്‍ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നു. കംപ്യൂട്ടര്‍ ലാബ് ,സയന്‍സ് ലാബ്, ബ്രോഡ്ബന്‍ഡ് സൗകര്യം ,ലൈബ്രറി സൗകര്യം ,വൃത്തിയും വെടിപ്പുമുള്ള പാചകപ്പര എന്നിവ ഇവിടുത്തേ സവിശേഷതകളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1 ക്ലബ് പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്, നേച്ചര്‍ക്ലബ്, മാതസ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങള്‍ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികള്‍ പി.ടി എ , എം പി.ടി.എ
മാനേജ്മെന്റ്
കാഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്റ്
കോര്‍പ്പറേറ്റ് മാനേജരായി റവ ഫാ തോമസ്സ് ഈറ്റോലിലും ഹെഡ്മിസ്ട്രസ് ആയി ശ്രീമതി ശോശാമ്മ ആന്റണിയും സേവനമനുഷ്ഠിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1966-69 | പി കെ ജോസഫ് | ||
04/69-05/69 | കെ വി വര്‍ഗീസ് | 06/69-1971 | എന്‍ .ജെ ജോസഫ് |
1971-1972 | വി റ്റി വര്‍ക്കി | ||
1972-1974 | തോമസ്സ് റ്റി കാവാല | ||
1974-1975 | എം ഐ എബ്രാഹം | ||
1975-1976 | പി .എം തോമസ്സ് | ||
1976-1980 | പി എം ജോസഫ് | ||
1980-82 | പി ടി അവിരാ | ||
1982- 84 | എ എം മത്തായി | ||
1984 - 08//84 | ജെ മാത്യു- | 1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി | ||
1989 - 90 | എ.പി. ശ്രീനിവാസന് | ||
1990 - 92 | സി. ജോസഫ് | ||
1992-01 | സുധീഷ് നിക്കോളാസ് | ||
2001 - 02 | ജെ. ഗോപിനാഥ് | ||
2002- 04 | ലളിത ജോണ്‍ | ||
2004- 05 | വല്‍സ ജോര്‍ജ് | ||
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<<googlemap version="0.9" lat="9.584332" lon="76.884127" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> 11.071469, 76.077017, MMET HS Melmuri </googlemap>
11.071469, 76.077017, MMET HS Melmuri
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.