"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 70: | വരി 70: | ||
== '''ദിനാചരണങ്ങൾ''' == | == '''ദിനാചരണങ്ങൾ''' == | ||
ദേശീയദിനങ്ങളായ ആഗസ്ററ് 15,ഒക്ടോബർ 2 ,ജനുവരി 26 എന്നിവ സമുചിതമായി ആഘോഷിക്കുന്നു. | ദേശീയദിനങ്ങളായ ആഗസ്ററ് 15,ഒക്ടോബർ 2 ,ജനുവരി 26 എന്നിവ സമുചിതമായി ആഘോഷിക്കുന്നു. | ||
==പ്രവേസനോത്സവം 2018== | |||
ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||