"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
അതുപോലെ ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിൻെറ പ്രാരംഭനടപടികളെല്ലാം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്ന സ്കൂളിന് എല്ലാ ക്ലാസിലേക്കും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയും അത്യാവശ്യം തന്നെയാണ്. കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടിൽതിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകൾ സ്കൂളിനുണ്ടെന്നത് ആശ്വാമാണ്. | അതുപോലെ ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിൻെറ പ്രാരംഭനടപടികളെല്ലാം പൂർത്തിയായിക്കഴിഞ്ഞിരിക്കുന്ന സ്കൂളിന് എല്ലാ ക്ലാസിലേക്കും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയും അത്യാവശ്യം തന്നെയാണ്. കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടിൽതിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകൾ സ്കൂളിനുണ്ടെന്നത് ആശ്വാമാണ്. | ||
[[ചിത്രം:Gmup_mkd1.png ]] | [[ചിത്രം:Gmup_mkd1.png ]] | ||
DIGI 2016 | |||
DIGI 2016 എന്ന പേരിൽ ആരംഭിച്ച സമ്പൂർണ സ്കൂൾ ഡിജിറ്റലൈസേഷൻ പരിപാടി അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നു .നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും IT @ സ്കൂളിന്റെയും സഹകരണത്തോടെ മുഴുവൻ ക്ലാസ്സിലും വൈഫൈ കണക്ഷനോടുകൂടിയ net സംവിധാനം ,പ്രൊജക്ടർ , ലാപ്‌ടോപ് എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞു . സ്കൂളിന്റെ സുരക്ഷിതത്വത്തിനായി cctv യും സ്ഥാപിച്ചു. ഏതാനും ക്ലാസ്സുകളിൽകൂടി പ്രൊജക്ടർ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു . എല്ലാ ക്ലാസ്സിലും സെൻട്രലൈസ്ഡ് മൈക്ക് സംവിധാനവും നിലവിലുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||