വരി 57: |
വരി 57: |

| == മികവുകൾ == | | == മികവുകൾ == |

| == പാണ്ടിയുടെ സ്വന്തം മലയാളം നിഘംടു ==

| '''അ'''

| അപ്പ്യ - അവർ

| അന്തി മോന്തി - സന്ധ്യാനേരം

| അലസി - പ്രയാസം

| അലമ്പ് - പ്രയാസം

| അളു - ധാന്യങ്ങളും മറ്റു സാധനങ്ങളും ഇട്ട് വയ്ക്കുന്ന ചെറിയ പാത്രം

| അമ്പരപ്പ് - ധൃതി

| അളമ്പ് - ചെറിയ ജീവി

| അണെവാരം - ദുർവിധി

| അറ്റിങ്ങൊ - അവർ

| അച്ചിള് - ഒച്ച്

| അന്തം - രൂപം

| അപ്പിച്ചി - കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കുര്ക്ക്

| '''ആ'''

| ആയിപ്പ - ശരി

| ആദ്യെപുതിയേ - ആദ്യം മുതൽ

| ആടക്ക് - അവിടത്തേക്ക്

| ആകപ്പാ - അരുത്

| ആയിറ്റ - ആയിട്ടില്ല

| ആയിക്കോട്ട്പ്പാ - ആങ്ങനെ ആയിക്കോട്ടെ

| ആട്ന്ന് - അവിടന്ന്

| '''ഇ'''

| ഇടീ - മുഴുവൻ

| ഇപ്പ്യ -ഇവർ

| ഇരിക്കറോ - ഇരിക്കു

| ഇറ്റിങ്ങോ - ഇവർ

| ഇമ്മട്ടം -വീർപ്പുമുട്ടൽ

| ഈട - ഇവിടെ

| ഇർക്കീസ് - പിശുക്ക്

| ഇച്ചാൽ - തൊട്ടിൽ

| '''ഉ'''

| ഉമ്മപ്പാ - അറിയില്ല

| ഉറുക്ക് - ഏലസ്സ്

| ഉർള് - ചക്രം

| '''ഊ'''

| ഊക്ക് - ശക്തി

| '''എ'''

| എര്ത് - കാള

| എന്ത്യേ - എന്ത്

| എന്താണ് - എന്ത്

| '''ഏ'''

| ഏട - എവിടെ

| ഏട്ക്ക് - എവിടേക്ക്

| ഏട്ടി - ചേച്ചി

| ഏല് - മരത്തിന്റെ ശാഖ

| ഏത്തകുത്ത - തുലനം ചെയ്യാത്ത

| എന്ത്ണെ - എന്താ മോളെ

| '''ഒ'''

| ഒക്ക - ഒരുമിച്ച്

| ഒലപ്പൻ - ഒഴപ്പ്

| ഒയിപ്പിക്ക് - ഒഴിപ്പിക്കുക

| ഒലക്കുണ്ട് - ഉലക്ക

| ഒരം - വികൃതി

| '''ഓ'''

| ഓർ - അവർ

| ഓൻ - അവൻ, ഭർത്താവ്

| ഓൾ - അവൾ, ഭാര്യ

| ഓട്ത്തു - എവിടെഓളിയ

| ഓളിയ - ചാൽ

| ഓൽക്കിടി - ഓലക്കണ്ണി

| '''ക'''

| കമ്പായം - കൈലി മുണ്ട്

| കലമ്പ് - വഴക്ക്

| കട്ച്ചി - വശുക്കിടാവ്

| കച്ചറ - ശല്യം

| കപ്പപറംക്കി - പച്ചമുളക്

| കയ്യ - കഴിയില്ല

| കടി - ഫലാഹാരം

| '''കാ'''

| കാത് - ചെവി

| കാതിന്റെ - കമ്മൽ

| കായ് - കായ

| കാരം - ഉണ്ണിയപ്പം ചുടുന്ന പാത്രം

| കാട്ടംപർക്കി - തെണ്ടി

| '''കി'''

| കിച്ച്ക്കിളി - ഇക്കളി

| '''കീ'''

| കീയി - ഒരുങ്ങുക

| കീ - എരങ്ങു

| '''കു'''

| കുരിയ - ചെറിയ കൂട്ട

| കുമല് - കൂണ്

| കുളുത്തൊ - പഴകഞ്ഞി

| കുറി - പൊട്ട്

| കുഴിക്ക് - കുഴിക്കുക

| കുച്ചില് - അടുക്കള

| കുമ്പ് - പഴക്കി ദ്രവിച്ച

| കുണ്ടക്കോയി - കൈത്തക്കാടുകളിൽ കാമപ്പെടുന്ന പക്ഷി

| കുർക്കുട്ടി - ഉപ്പുത്തി മരം

| കുടികൂടൽ - ഗൃഹപ്രവേശം

| കുട്ട - മരക്കഷണം

| കുമർച്ച - ഉഷ്ണം

| '''കൂ'''

| കൂക്കിരി - പട്ടികുട്ടി

| കൂറ്റ് - ശബ്ദം

| '''കെ'''

| കെഇ - ഇടവഴി, രണ്ട് കയ്യാലകൾക്കിടയിലുള്ള ഭാഗം

| കെനൊ - കിണർ

| കെട്ടെളേപ്പൻ - ശംഖുവരയൻ

| കെണി - സാമര്ഥ്യം

| '''കേ'''

| കേക്ക് - കേൾവി

| '''കൈ'''

| കൈക്കോട്ട് - തൂമ്പ്

| കൈമ - കൈയ്യിൽ

| '''കൊ'''

| കൊങ്കാട്ടം - കുസൃതി

| '''ഗ'''

| ഗമ്മത്ത് - ഗംഭീരം, സദ്യ

| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |