ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmghsspallikunnu (സംവാദം | സംഭാവനകൾ)
No edit summary
Hmghsspallikunnu (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
  1920 ല്‍ എലിമെ൯റ്ററി സ്കൂളായി പ്രവ൪ത്തനം തുടങ്ങി. 1958 ല്‍ മലബാ൪ ഡിസ്ടിക്ട് ബോ൪ഡിന്റെ കീഴിലായി. അക്കാലത്ത് കോര൯ എന്നയാളുടെകെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ ബോ൪ഡ് സ്ക്കൂള്‍ എന്നും കോരന്റെ സ്കൂള്‍ എന്നും പഴമക്കാ൪ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്.
  1920 ല്‍ എലിമെന്ററി സ്കൂളായി പ്രവ൪ത്തനം തുടങ്ങി. 1958 ല്‍ മലബാ൪ ഡിസ്ട്രിക്ട് ബോ൪ഡിന്റെ കീഴിലായി. അക്കാലത്ത് കോര൯ എന്നയാളുടെകെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ ബോ൪ഡ് സ്ക്കൂള്‍ എന്നും കോരന്റെ സ്കൂള്‍ എന്നും പഴമക്കാ൪ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്.
         അരനൂറ്റാണ്ടലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തിച്ച സ്ക്കൂള്‍  1979 ല്‍ ഹയര്‍ സെക്കണ്ടറി  സ്കൂളായി.
         അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തിച്ച സ്ക്കൂള്‍  1979 ല്‍ ഹൈസ്കൂളായി.  1997 ല്‍ ഹയര്‍ സെക്കണ്ടറി  സ്കൂളായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക സ്കൂളാണിത്. ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ട൪ ലാബുകള്‍,  സയ൯സ് ലാബുകള്‍ എന്നിവയുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ സ്കൂള്‍ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂള്‍-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചു വരുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്,  
പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ സ്കൂള്‍ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂള്‍-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്,  
റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യല്‍ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്,  
റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യല്‍ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്,  
ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകള്‍. വിദ്യാരംഗം സ്കൂള്‍ ഹാളില്‍ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍  വരച്ച 40 ചിത്രങ്ങള്‍ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്.

          സ്കൂളില്‍ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു.  കണ്ണു൪ പോലീസ് മൈതാനിയില്‍ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.
            ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയില്‍ സ്കൂള്‍ വ൯ നേട്ടങ്ങള്‍ കരസ്ഥമാക്കാറുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.

15:02, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്
വിലാസം
കണ്ണു൪

കണ്ണു൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണു൪
വിദ്യാഭ്യാസ ജില്ല കണ്ണു൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Hmghsspallikunnu

N.H. 17 ല്‍ കണ്ണൂ൪-തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കൂന്ന് സൂപ്രണ്ട് ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്നു.

സെക്കണ്ടറി സ്കൂള്‍. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1920 ല്‍ എലിമെന്ററി സ്കൂളായി പ്രവ൪ത്തനം തുടങ്ങി. 1958 ല്‍ മലബാ൪ ഡിസ്ട്രിക്ട് ബോ൪ഡിന്റെ കീഴിലായി. അക്കാലത്ത് കോര൯ എന്നയാളുടെകെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.  അതിനാല്‍ ബോ൪ഡ് സ്ക്കൂള്‍ എന്നും കോരന്റെ സ്കൂള്‍ എന്നും പഴമക്കാ൪ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്.
       അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തിച്ച സ്ക്കൂള്‍  1979 ല്‍ ഹൈസ്കൂളായി.  1997 ല്‍ ഹയര്‍ സെക്കണ്ടറി  സ്കൂളായി.

ഭൗതികസൗകര്യങ്ങള്‍

76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏക സ്കൂളാണിത്. ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ട൪ ലാബുകള്‍, സയ൯സ് ലാബുകള്‍ എന്നിവയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ സ്കൂള്‍ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂള്‍-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യല്‍ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകള്‍. വിദ്യാരംഗം സ്കൂള്‍ ഹാളില്‍ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ വരച്ച 40 ചിത്രങ്ങള്‍ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്.

         സ്കൂളില്‍ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു.  കണ്ണു൪ പോലീസ് മൈതാനിയില്‍ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.
           ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയില്‍ സ്കൂള്‍ വ൯ നേട്ടങ്ങള്‍ കരസ്ഥമാക്കാറുണ്ട്.
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഭൗതികസൗകര്യങ്ങള്‍

പള്ളികുന്നു

വഴികാട്ടി

<googlemap version="0.9" lat="11.910689" lon="75.371017" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.894564, 75.365524, ghss pallikunnu </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.