"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24071 (സംവാദം | സംഭാവനകൾ)
നന
24071 (സംവാദം | സംഭാവനകൾ)
നന
വരി 41: വരി 41:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ  മലയാള മീഡിയവും  പാരലൽ  ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്.  സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെ‍ൺകുട്ടികൾക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും  ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂൾ ബസുണ്ട്.

.അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.വർണശബളമായ പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനുംഏറെആകർഷണീയമാണ്.
.അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.വർണശബളമായ പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനുംഏറെആകർഷണീയമാണ്.ഓഡിറ്റോറിയ,ഹരിതവിദ്യാലയം,ലാബ്,ലാബ് സാമഗ്രികൾ,എന്നിവയും ഈവിദ്യാലയത്തിന് മുതൽക്കൂട്ടാണ്.

== സെന്റ്മേരീസ്2016-17==
== സെന്റ്മേരീസ്2016-17==