"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
മമ |
||
| വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലൽ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂൾ ബസുണ്ട്. | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലൽ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂൾ ബസുണ്ട്. | ||
.അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.വർണശബളമായ പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ | .അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.വർണശബളമായ പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനുംഏറെആകർഷണീയമാണ്.റാമ്പ്റെയിൽസൗകര്യം,കളിസ്ഥലംകളിയുപകരണങ്ങൾ,കുടിവെള്ളം,അടുക്കള,വിതരണകേന്ദ്രം,വൈദ്യുതീകരണംഎല്ലാക്ളാസ്സ്മുറികളിലും,ഇടച്ചുമർ,ചുറ്റുമതിൽ,മാലിന്യസംസ്കരണസംവിധാനം(ബയോഗ്യാസ്സ് പ്ളാന്റ്),മണ്ണിരക്കമ്പോസ്റ്റ്,മഴവെള്ളസംഭരണി,ഓഡിറ്റോറിയ,ഹരിതവിദ്യാലയം,ലാബ്,ലാബ് സാമഗ്രികൾ,ഐ സി ടി സൗകര്യങ്ങൾ(കമ്പ്യൂട്ടർ,നെറ്റ്,എൽ സി ഡി ,ഡിജിറ്റൽക്ളാസ്സ്റൂം),പച്ചക്കറിത്തോട്ടം,കായികക്ഷമതാ കേന്ദ്രങ്ങൾ-ഹൈജംപ് പിറ്റ്,ലോങ്ങ്ജംപ് പിറ്റ്,കോർട്ട് എന്നിവയും ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്. | ||
== സെന്റ്മേരീസ്2016-17== | == സെന്റ്മേരീസ്2016-17== | ||