"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  ''<big>'''''സോഷ്യൽ സയൻസ് ക്ലബ്'''''</big>''
 
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ:
 
  * സോഷ്യൽ സയൻസ് ക്ലബ്ബ്
*  ഗണിതക്ലബ്ബ്
*  I T ക്ലബ്ബ്
*  സയൻസ് ക്ലബ്
*  പ്രവർത്തി പരിചയ ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്ബ്
*  ആരോഗ്യ ക്ലബ്ബ്
*  വിദ്യാരംഗം കലാസാഹിത്യ വേദി
*  ഊർജ ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  ഹിന്ദി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ഇലക്ടറൽ ലിറ്ററസി ക്ലബ്
 
== സോഷ്യൽ സയൻസ് ക്ലബ് ==
വിദ്യാർത്ഥികളിലെ  സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും  

വളരെ ഭംഗിയോടു  കൂടി  s.s ക്ലബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും  മലപ്പുറം പട്ടണത്തിലൂടെ  എല്ലാ വർഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

='''ഗണിത ക്ലബ്'''=
=='''ഗണിത ക്ലബ്'''==
. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ  100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും  പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ  അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ  എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ  കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .  

='''IT ക്ലബ്'''=
=='''IT ക്ലബ്'''==
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സെന്റ് ജെമ്മാസ്. ഓരോ ക്ലാസിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ ,ജില്ലാ,സംസ്ഥാനതലത്തിൽ,മലപ്പുറം ജില്ലയുടെ അഭിമാനമായി സെന്റ് ജെമ്മാസ് ഉയർന്നുനിൽക്കുന്നു.

=='''സയൻസ് ക്ലബ്'''==
 
='''സയൻസ് ക്ലബ്'''=
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ  ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തിൽ  വളരെ  സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയൻസ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ  പരമാവധി  പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.  പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ  ജില്ലാ ശാസ്ത്രമേളയിൽ  ഓരോ വർഷവും  വിവിധ ഇനങ്ങളിൽ  സമ്മാനാർഹരാവാറുണ്ട്. ഈ അദ്ധ്യയന വർഷത്തിൽ  

സ്റ്റിൽമോഡലിനു നാലാം സ്ഥാനവും , ജില്ലാതല സയൻസ് ക്വിസിൽനാലാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ മികച്ച  സയൻസ് ക്ലബ് പ്രവർത്തനങ്ങൾനടത്തിയതിന്റെ  അടിസ്ഥാനത്തിൽ  “Best  science school “  എന്ന പദവി നേടിയ ജില്ലയിലെ  അഞ്ച്  സ്കൂളുകളിൽ ഒന്നായി  സെന്റ് ജമ്മാസ്  തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .

='''പ്രവർത്തി പരിചയ ക്ലബ്'''=
=='''പ്രവർത്തി പരിചയ ക്ലബ്'''==
കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും     

ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.

='''ലൈബ്രറിയും റീഡിംങ്ങ്റൂമും'''=
=='''ലൈബ്രറിയും റീഡിംങ്ങ്റൂമും'''==

733

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/431005" എന്ന താളിൽനിന്ന് ശേഖരിച്ചത്