"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
[[പ്രമാണം:കല്ല്.jpg|300px| ഇടത്ത്‌]]
[[പ്രമാണം:കല്ല്.jpg|300px| ഇടത്ത്‌]]
പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, സുവർണ്ണ ജുബിലിയുടെ നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.

ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയിൽ]] സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[ചെട്ടിമാർ|ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  
ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയിൽ]] സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  
=== കുടിപ്പള്ളിക്കൂടം ===
=== കുടിപ്പള്ളിക്കൂടം ===
[[പ്രമാണം:15047 66.png|400px|ഇടത്ത്]]
[[പ്രമാണം:15047 66.png|400px|ഇടത്ത്]]
വരി 45: വരി 45:

=== വാകേരി ഗവ. എൽ.പി സ്കൂൾ ===
=== വാകേരി ഗവ. എൽ.പി സ്കൂൾ ===
യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി '''വട്ടത്താനി കോമൻ ചെട്ടി'''ക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്.  
യഥാർത്ഥ്യത്തിൽ ഈ സ്കൂൾ എയ്ഡഡ് സ്കൂളായി '''[[വട്ടത്താനി കോമൻ ചെട്ടി]]'''ക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയിൽ സ്കൂൾ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂൾ സർക്കാർ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ [[മരിയനാട്|മരിയനാടിനാണ്]]. കൈക്കൂലി നൽകിയാണ് സ്കൂൾ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കർ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് തുടർന്ന് അദ്ദേഹം വിവരിച്ചത്.  

“ ''അസനാർ ഹാജി'' മരം തന്നു. പലകയും മറ്റും . [[കല്ലൂർകുന്ന്|കല്ലൂർകുന്നിലെ]] സ്ഥലം ഏറ്റെടുത്ത് വാകേരിയിൽ കൊടുത്തു.  കൂടുതൽ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. [[''കോമൻ ചെട്ടി|കോമൻ ചെട്ടി]], [[ചാത്തുകുട്ടി ചെട്ടി]], [[വാളവയൽ ചന്തു ചെട്ടി]], [[കല്ലൂര് മത്തൻ]], [[മത്തന്റെ കാർന്നോര്]], [[പുൽത്തോണി വൈദ്യര്]], [[കേളനാം തടത്തി ഗോപാലൻ]], [[വാകയിൽ ഭാസ്കരൻ]], [[ഓടക്കുറ്റി ഗോപാലൻ ചെട്ടി]], [[പെരുമ്പാട്ടിൽ രാമൻകുട്ടി]], [[കൂടല്ലൂർ രാമയ്യൻ]], [[അരയഞ്ചേരി കാലായിൽ കുട്ടപ്പൻ]], [[തൊമ്മൻചേട്ടൻ]], [[കാഞ്ഞിരത്തിങ്കൽ കുര്യൻ]], [[തോമസ്]]''......." ഇങ്ങനെ നീളുന്നു ഈ പേരുകൾ . ഇവരുടെയൊക്കെ പ്ര വർത്തന ഫലമായാണ് വാകേരിയിൽ സർക്കാർ സ്കൂൾ യാഥാർത്ഥ്യമായത്. പെരുമ്പാട്ടിൽ രാമൻകുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാൻപറഞ്ഞത്.  

"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്