"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 565: | വരി 565: | ||
കേരളത്തിലെ കർഷകർക്കും കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകി വരുന്ന ഇൻഫാം ഈ വർഷം കാർഷീക പ്രവർത്തനത്തിനായി തൽപര്യമുള്ള സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്ക്കാരം ഏർപ്പെടുത്തി. കാസർഗോഡു മുതൽ തിരുവനന്ദപുരം വരെയുള്ള 380 സ്കൂളുകളിൽ നേരിട്ട് സന്ദശനം നടത്തി കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച സ്കൂളിന് ഒന്നാം സമ്മാനം ലഭിച്ചത് കിടങ്ങൂർ സെന്റ് മേരീസിനാണ്. ജനുവരി 1- തീയതി വാഴക്കുളത്തുവച്ചു നടന്ന വാർഷികത്തിൽ അഭിവന്ദ്യ പിതാവ് അറയ്ക്കൽ പിതാവിൽ നിന്നും ഹെഡ്‌മാസ്റ്റർ പി എ ബാബു, സ്റ്റാഫി സെക്രട്ടറി ഫാ. ജോയി കട്ടിടാങ്കൽ, പി റ്റി എ അംഗം പരേട്ട് ചാക്കോ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 10,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് അവാരഡ്. ചടങ്ങിൽ ഹെഡ്‌മാസ്റ്റർ പി എ ബാബുവിനെ പൊന്നാടയണിയിച്ചു.. | കേരളത്തിലെ കർഷകർക്കും കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകി വരുന്ന ഇൻഫാം ഈ വർഷം കാർഷീക പ്രവർത്തനത്തിനായി തൽപര്യമുള്ള സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പുരസ്ക്കാരം ഏർപ്പെടുത്തി. കാസർഗോഡു മുതൽ തിരുവനന്ദപുരം വരെയുള്ള 380 സ്കൂളുകളിൽ നേരിട്ട് സന്ദശനം നടത്തി കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച സ്കൂളിന് ഒന്നാം സമ്മാനം ലഭിച്ചത് കിടങ്ങൂർ സെന്റ് മേരീസിനാണ്. ജനുവരി 1- തീയതി വാഴക്കുളത്തുവച്ചു നടന്ന വാർഷികത്തിൽ അഭിവന്ദ്യ പിതാവ് അറയ്ക്കൽ പിതാവിൽ നിന്നും ഹെഡ്‌മാസ്റ്റർ പി എ ബാബു, സ്റ്റാഫി സെക്രട്ടറി ഫാ. ജോയി കട്ടിടാങ്കൽ, പി റ്റി എ അംഗം പരേട്ട് ചാക്കോ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 10,000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് അവാരഡ്. ചടങ്ങിൽ ഹെഡ്‌മാസ്റ്റർ പി എ ബാബുവിനെ പൊന്നാടയണിയിച്ചു.. | ||
[[പ്രമാണം:31039 award.png|thumb|left|2016-17 ലെ ഇൻഫാം അവാർഡ്]] | [[പ്രമാണം:31039 award.png|thumb|left|2016-17 ലെ ഇൻഫാം അവാർഡ്]] | ||