"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<font size = 5>'''ശാസ്ത്രക്ലബ്ബ് '''</font size> | |||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ഒരു സോപ്പു നിർമ്മാണയൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവർഷത്തിൽ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സിൽ സുരേഷ് നാരായണൻ (7), സിബിൻ ജോസ് (7)എന്നിവരും ഹൈസ്ക്കൂൾ വിഭാഗം റിസർച്ച് ടൈപ്പ് പ്രോജക്ടിൽ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രൻ (10)എന്നിവരും വിജയികളായി. 2015 നവംബറിൽ നടന്ന സംസ്ഥാനതല നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഹരിഗോവിന്ദ് എസ്. വിജയിയായി. | |||
സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ' | '''സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ''' | ||
2009-2010 - അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രൻ (10), റിസർച്ച് ടൈപ്പ് പ്രോജക്ട് (എ. ഗ്രേഡ്) | <big>2009-2010 - അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രൻ (10), റിസർച്ച് ടൈപ്പ് പ്രോജക്ട് (എ. ഗ്രേഡ്) | ||
2009-2010 - സുരേഷ് നാരായണൻ (7), സിബിൻ ജോസ് (7), ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സ് (എ. ഗ്രേഡ്) | 2009-2010 - സുരേഷ് നാരായണൻ (7), സിബിൻ ജോസ് (7), ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സ് (എ. ഗ്രേഡ്) | ||
| വരി 15: | വരി 13: | ||
2015-2016 - ആഷ്‌ലി എസ്. പാതിരിക്കൽ (10) - സയൻസ് ടാലന്റ് സെർച്ച് പരീക്ഷ (എ ഗ്രേഡ് ) | 2015-2016 - ആഷ്‌ലി എസ്. പാതിരിക്കൽ (10) - സയൻസ് ടാലന്റ് സെർച്ച് പരീക്ഷ (എ ഗ്രേഡ് ) | ||
2015-2016 - ഹരിഗോവിന്ദ് എസ്.(10) - ശാസ്ത്ര സെമിനാർ (എ ഗ്രേഡ് ) | 2015-2016 - ഹരിഗോവിന്ദ് എസ്.(10) - ശാസ്ത്ര സെമിനാർ (എ ഗ്രേഡ് ) | ||
</big> | |||