"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

| വരി 15: | വരി 15: | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| [[പ്രമാണം:Ground2_35052.jpg| | | [[പ്രമാണം:Ground2_35052.jpg|250px]] || [[പ്രമാണം:Ground1_35052.jpg|250px]] | ||

==== ഹൈടെക് സൗകര്യങ്ങൾ ==== | ==== ഹൈടെക് സൗകര്യങ്ങൾ ==== | ||
18 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.
| പൂങ്കാവ് സ്കൂളും ഹൈടെക്ക് | ||
'''ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും --''' ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിര്മ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു.

ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകൾ ഹൈടെക്ക് ആവുന്നതിൻറെ ഭാഗമായി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പതിനെട്ട് ക്ലാസ് റൂമുകളിൽ ഡിജിറ്റൽ ക്ലാസ് റൂം സംവിധാനങ്ങൾ ഏർപ്പെടുത്തി . നവീകരിച്ച ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം കേരള ധനകാര്യ- കയർ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു . 18 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.

'''''''ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും'''' --''' ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചര്ച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിര്മ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചര്ച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോര്ഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു.

{| class="wikitable sortable" | {| class="wikitable sortable" | ||
| [[പ്രമാണം: | | [[പ്രമാണം:Studio1_35052.jpg|250px]]||[[പ്രമാണം:Studio2_35052.jpg|250px]] || | ||

'''നവീകരിച്ച ഐ.റ്റി ലാബ് --''' 50 ഡെസ്ക്ടോപ്പ് കമ്പ്യുറുകൾ സജ്ജീകരിക്കുവാൻ തക്ക വിധത്തിലുള്ള കുബിക്കിളുകൾ . ഒരു ക്ലാസിലെ മുഴുവൻ കുട്ടികള്ക്കും ഒരുമിച്ച് ലാബ് ഉപയോഗിക്കുവാനുള്ള സൗകര്യം. | '''നവീകരിച്ച ഐ.റ്റി ലാബ് --''' 50 ഡെസ്ക്ടോപ്പ് കമ്പ്യുറുകൾ സജ്ജീകരിക്കുവാൻ തക്ക വിധത്തിലുള്ള കുബിക്കിളുകൾ . ഒരു ക്ലാസിലെ മുഴുവൻ കുട്ടികള്ക്കും ഒരുമിച്ച് ലാബ് ഉപയോഗിക്കുവാനുള്ള സൗകര്യം. | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| [[പ്രമാണം:It_lab_35052.jpg| | | [[പ്രമാണം:It_lab_35052.jpg|250px]]||[[പ്രമാണം:Itlab1.jpg|250px]] ||[[പ്രമാണം:Itlab2.jpg|250px]]|| | ||

'''ഡിജിറ്റൽ ലൈബ്രറി--''' ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും ആയാസരഹിതമാക്കുന്നതിനുമായി ഇ- ink ഡിസ്പ്ലേ ഉള്ള കിന്ഡി്ൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കി. സൗജന്യമായി ഇപ്പോൾ ലഭിക്കുന്ന ഒട്ടുമിക്ക ഈ ബുക്കുകൾ എല്ലാം തന്നെ ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികള്ക്ക് ഊഴമിട്ട് പുസ്തകം വായിക്കുവാനുള്ള സൗകര്യം ഒരുക്കുന്നു. | '''ഡിജിറ്റൽ ലൈബ്രറി--''' ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും ആയാസരഹിതമാക്കുന്നതിനുമായി ഇ- ink ഡിസ്പ്ലേ ഉള്ള കിന്ഡി്ൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കി. സൗജന്യമായി ഇപ്പോൾ ലഭിക്കുന്ന ഒട്ടുമിക്ക ഈ ബുക്കുകൾ എല്ലാം തന്നെ ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികള്ക്ക് ഊഴമിട്ട് പുസ്തകം വായിക്കുവാനുള്ള സൗകര്യം ഒരുക്കുന്നു. | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| വരി 45: | വരി 47: | ||

'''സ്കൂൾ വെബ്സൈറ്റ്--''' 2008 മുതൽ സ്കൂൾ രജതജൂബിലി സമ്മാനമായി പൂര്വ്വ വിദ്യാര്ഥികൾ സ്കൂൾ വെബ്സൈറ്റ് നിര്മ്മിച്ചു നല്കി. www.mihs.in എന്ന വെബ്സൈറ്റ് പൊതുജനങ്ങളെ അറിയിക്കേണ്ട സ്കൂൾ സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യതയോടെ അപ്ഡേറ്റ് ചെയ്യുന്നു. ഇതിനായി കുട്ടികളുടെയും അധ്യാപകരുടെയും ഒരു ഗ്രൂപ്പ് പ്രവര്ത്തിക്കുന്നു. | '''സ്കൂൾ വെബ്സൈറ്റ്--''' 2008 മുതൽ സ്കൂൾ രജതജൂബിലി സമ്മാനമായി പൂര്വ്വ വിദ്യാര്ഥികൾ സ്കൂൾ വെബ്സൈറ്റ് നിര്മ്മിച്ചു നല്കി. www.mihs.in എന്ന വെബ്സൈറ്റ് പൊതുജനങ്ങളെ അറിയിക്കേണ്ട സ്കൂൾ സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യതയോടെ അപ്ഡേറ്റ് ചെയ്യുന്നു. ഇതിനായി കുട്ടികളുടെയും അധ്യാപകരുടെയും ഒരു ഗ്രൂപ്പ് പ്രവര്ത്തിക്കുന്നു. | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| വരി 52: | വരി 54: | ||

'''ആദ്യത്തെ QR സ്കൂൾ--''' സ്കൂളിനു മുന്നിലും ക്ലാസ് മുറികള്ക്ക് മുന്നിലും QR കോഡ് സ്ഥാപിച്ച ആദ്യത്തെ സ്കൂൾ ആണിത്. സ്കൂളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന QR കോഡ് സ്കൂൾ വെബ്സൈറ്റിലേക്കും, സ്കൂളിന്റെ ഫേസ്ബുക്ക് പേജിലേക്കും ഉള്ളതാണ്. ക്ലാസ് മുറികളുടെ മുന്നിൽ സ്ഥാപിച്ചട്ടുള്ളവ അതാത് ക്ലാസിന്റെ പേരിലുള്ള സ്കൂൾ വെബ്സൈറ്റിലെ പേജിലേക്ക് ഉള്ള ലിങ്കാണ്. ആ മുറിയിൽ ഇരുന്നു പഠിക്കുന്ന വിദ്യാര്ഥിാകളുടെ പേജിൽ ഉള്ള ലിങ്കിൽ അവർ ചെയ്ത പാഠ്യ -പഠ്യേതര പ്രവര്ത്തനങ്ങളുടെ വിശദാംശങ്ങൾ വീഡിയോകൾ ചിത്രങ്ങൾ എന്നിവ ലഭ്യമാകും. ഇങ്ങനെ സമഗ്രമായ വെബ് കണ്ടെനറും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും ഒരു ടീം പ്രവര്ത്തിക്കുന്നു. | |||
{| class="wikitable sortable" | |||
| [[പ്രമാണം:Qr_code_2.jpg|250px]]||[[പ്രമാണം:Qr_35052.jpg|250px]] || | |||

'''ഐ.റ്റി മ്യുസിയം--''' വിവരസാങ്കേതിക വിദ്യയുടെ വികാസപരിണാമങ്ങൾ കുട്ടികള്ക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ഒരു ചെറിയ മ്യുസിയം സ്കൂളിൽ പ്രവര്ത്തി്ക്കുന്നു. വിവിധ കാലഘട്ടത്തിലെ ഐ.റ്റി ഉപകരണങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയെപറ്റി അറിയുവാനും പഠിക്കുവാനും ഈ മ്യുസിയം സഹായിക്കുന്നു.

{| class="wikitable sortable" | |||
| [[പ്രമാണം:IT_museum_35052.jpg|250px]]||[[പ്രമാണം:Museum_35052.jpg|250px]] || | |||

ബയോഗ്യാസ് പ്ലാന്റ്ര, മഴവെള്ളസംഭരണി, ജൈവവൈവിദ്ധ്യ ഉദ്യാനം, ഹെര്ബ്ൽ ഗാര്ഡരൻ, ശലഭോദ്യാനം, വെര്ട്ടി ക്കൽ ഗാര്ഡ്ൻ, തേനീച്ചക്കൂട് എന്നിവ നിര്മ്മി ച്ചു. ഇന്ററാക്ടീവ് ചാനൽ, സ്റ്റുഡിയോ, ഐ.റ്റി മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, QR കോഡ് എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്പ്പൊടുന്നു. | ബയോഗ്യാസ് പ്ലാന്റ്ര, മഴവെള്ളസംഭരണി, ജൈവവൈവിദ്ധ്യ ഉദ്യാനം, ഹെര്ബ്ൽ ഗാര്ഡരൻ, ശലഭോദ്യാനം, വെര്ട്ടി ക്കൽ ഗാര്ഡ്ൻ, തേനീച്ചക്കൂട് എന്നിവ നിര്മ്മി ച്ചു. ഇന്ററാക്ടീവ് ചാനൽ, സ്റ്റുഡിയോ, ഐ.റ്റി മ്യൂസിയം, ഡിജിറ്റൽ ലൈബ്രറി, QR കോഡ് എന്നിവയും നേട്ടങ്ങളുടെ പട്ടികയിൽ ഉള്പ്പൊടുന്നു. | ||
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിര്മ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായപാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട് | സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിര്മ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായപാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട് | ||