"ഗവ. എച്ച് എസ് എസ് മൂലങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1952 ല് ലോവര്‍ പ്രൈമറിയായി ആരംഭിച്ചു. ഓലഷെഡില് ആരംഭിച്ച കെട്ടിടം 1953 ല്‍ നിലം പൊത്തി. | |||
ഒരു | ഒരു വര്ഷ വിദ്യാലയം പ്രവര്ത്തിച്ചില്ച. 1954 ല്‍ വീണ്ടും പ്രവര്ത്തനമാരംഭിച്ച വിദ്യാലയം 1-5, 6-8, 9-10 എന്നീ രീതിയുടെ | ||
ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്ത്തിച്ചു. 1959ല്‍ കെ.ഇ.ആര്‍ പ്രാബല്യത്തില് വന്നതോട് കൂടി | ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്ത്തിച്ചു. 1959ല്‍ കെ.ഇ.ആര്‍ പ്രാബല്യത്തില് വന്നതോട് കൂടി | ||
അഞ്ചാംതരം ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ | അഞ്ചാംതരം ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ല്‍ | ||
അപ്പര്‍ പ്രൈമറിയായി ഉയര്ത്തി. (1-7)കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവും ജനസംഖാ | |||
വര്ധനവും | വര്ധനവും വിദ്യാലയം ഹൈസ്കൂള്‍ ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍ | ||
രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്ണര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. | രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്ണര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. | ||
1990 ല് ഹൈസ്കൂള്‍ ആയി ഉയര്ത്തിയ വിദ്യ്ലയം 2004 ല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്ത്തപ്പെട്ടു. | |||
ഇന്ന് | ഇന്ന് 1500 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍തൃ സമിതിയുടെയും | ||
ത്രിതലപഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും | ത്രിതലപഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും | ||
നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ [[രക്ഷാകര്‍തൃ സമിതി]]യുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ് | നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ [[രക്ഷാകര്‍തൃ സമിതി]]യുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ് | ||