"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aysha Rehna (സംവാദം | സംഭാവനകൾ)
Aysha Rehna (സംവാദം | സംഭാവനകൾ)
വരി 2,557: വരി 2,557:

നമ്മുടെ സ്കൂളിൽ  എട്ടാം തരം ജി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന സജദ ഷെറിൻ എന്ന വിദ്യാർത്ഥി ഇന്ന് രാവിലെ കുഴഞ്ഞുവീണ് മരണപ്പെട്ടു. കരുമൻ കാവിന് സമീപം താമസിക്കുന്ന എൻ. പി. മുസ്തഫയുടെ മകളാണ്. ജനാസനമസ്കാരം വൈകീട്ട് 4.30 ന്.

;;;ഹെൽത്ത് ക്ലബ് ഉൽഘാടനം;;;
;;;09 ജുലൈ 2018 - തിങ്കൾ;;;
;;;ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ;;;
ഈ വർഷത്തെ ഹെൽത്ത് ക്ലബ് ഉൽഘാടനം  ജുലൈ 09 (തിങ്കൾ) ന്  സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ഹെൽത്ത് ക്ലബ് കൺവീനർ ഷറീന. കെ. പി. ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ജെംഷീക്, ഫസീല, ആയിഷ രഹ്ന, ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥി പ്രതിനിധികളായ സിദ സ്വാഗതവും, ഇർഫാൻ നന്ദിയും പറഞ്ഞ‍ു.