"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''വായനാദിനം '''.

'''വായനാദിനം '''.

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ 2018 വായനാവാരത്തിന്റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനം നടന്നു.ഡയറ്റ് അധ്യാപകനും പുസ്തക നിരൂപകനുമായ മുഹമദ് കബീർ വായന വാരവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പനയ്ക്കോട് വി കെ കാണി ഗവ.ഹൈസ്കൂളിലെ ഗണിതാധ്യാപകനും നാടൻപാട്ടു കലാകാരനുമായ കലേഷ് കാർത്തികേയൻ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ആദിത്യമുരളി പി എൻ പണിക്കർ അനുസ്മരണം നടത്തി.വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല കൺവീനർ ഗോപികരവീന്ദ്രൻ വായനദിന സന്ദേശം നല്കി.ശ്രീനന്ദന,നയനസെൻ,സ്വാതികൃഷ്ണ,അഭിരാമി എന്നിവർ പുസ്തക പരിചയം നടത്തി.എൽ പി വിഭാഗം കൂട്ടുകാരുടെ വായനപ്പാട്ട് ഉണ്ടായിരുന്നു.കുട്ടികൾ തയ്യാറാക്കിയ നൂറു വായനക്കുറിപ്പുകളുടെ പ്രദർശനം നടന്നു.ക്ലാസ് ലൈബ്രറിയ്ക്കു വേണ്ടിയുള്ള പുസ്തകങ്ങളുടെ വിതരണം അതിഥികൾ നിർവഹിച്ചു
<gallery>
Vayana912.png
Vayana911.png
Vayana910.png
Vayana914.png
Vayana913.png
</gallery>
'''നൂറു വായന നൂറുമേനി'''

'''നൂറു വായന നൂറുമേനി'''

ഞങ്ങൾ വായനാദിനം ആചരിച്ചത്‌ വ്യത്യസ്തമായാണ്‌ നൂറുകൂട്ടുകാർ നൂറുപുസ്തകങ്ങൾ വായിച്ച്‌ നൂറ്‌ ആസ്വാദനക്കുറിപ്പുകൾ എഴുതിവന്നു നൂറുവായന നൂറുമേനി എന്ന പേരിൽ ഇവ സ്കൂളിൽ പ്രദർശിപ്പിച്ചു പടവുകൾ.മലയാള ഭാഷയുടെ വികാസപരിണാമങ്ങളിലൂടെ ഒരു യാത്ര. രാമചരിതം മുതൽ ഈ കാലഘട്ടം വരെയുള്ള പ്രധാനപ്പെട്ട പുസ്തകങ്ങൾ പ്ര്ദർശിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ആസ്വാദനക്കുറിപ്പുകൾ വായിക്കുകയും പുസ്തക പ്രദർശനം

"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്