"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govr H S S for GIirls Kanjiramkulam}}
{{prettyurl|Govt H S Kanjiramkulam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 31: വരി 31:
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|ആൺകുട്ടികളുടെ എണ്ണം=229|
|ആൺകുട്ടികളുടെ എണ്ണം=|
|പെൺകുട്ടികളുടെ എണ്ണം=143|
|പെൺകുട്ടികളുടെ എണ്ണം=|
|വിദ്യാർത്ഥികളുടെ എണ്ണം=372|
|വിദ്യാർത്ഥികളുടെ എണ്ണം=449|
അദ്ധ്യാപകരുടെ എണ്ണം=16|
അദ്ധ്യാപകരുടെ എണ്ണം=16|
|പ്രിൻസിപ്പൽ=|
|പ്രിൻസിപ്പൽ=|
|പ്രധാന അദ്ധ്യാപകൻ=ശ്രീമതി രാധ വി കെ |
|പ്രഥമാധ്യാപിക=ശ്രീമതി രാധ വി കെ |
|പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോസ് |
|പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോസ് |



22:10, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം
വിലാസം
കാഞ്ഞിരംകുളം

ഗവൺമെന്റ് ഹൈസ്കുൾൾ കാഞ്ഞിരംകുളം
,
695524
,
തിരുവന്തപുരം ജില്ല
സ്ഥാപിതം5 - ജ്യൺ - 1954
വിവരങ്ങൾ
ഫോൺ04712261351
ഇമെയിൽ44012ghskanjiramkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-07-201844012


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണ൯, ശ്രീ കൃഷ്ണ൯, ശ്രീ ഗോവിന്ദ൯ എന്നിവ൪ ചേ൪ന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപന- ത്തെയും സ്ഥലത്തെയും സ൪ക്കാരിന് സംഭാവനയായി നൽകി. അങ്ങനെ 1930-ൽ എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-‍‍‍ൽ‍‍ ശ്രീ കുഞ്ഞുകൃഷ്ണ൯ നാടാരുടെ പ്രവ൪ത്തനഫലമായി ഗവൺമെ൯റ് ഗേൾസ് ഹൈസ്കൂളായി ഉയ൪ത്തി. 01.07.1966-ൽ L.P. വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക സ൪ക്കാ൪ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് സ്കുളാക്കി. 1964- ൽ ‍ഹൈസ്കൂളായി മാറിയപ്പോൾ‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂ൪ മൂന്ന് മുക്കിൽ എം. വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാ൪ത്ഥിയാണ്. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ശ്രീമതി ജി. വസന്തകുമാരി ഈ സ്കുളിലെ പൂ൪വവിദ്യാ൪ഥിനിയാണ്. അഞ്ചു മുതൽ‍ പത്തുവരെ ക്ലാസുകളിലായി 16 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ നിലവിലുണ്ട്. ആകെ 15 ഡിവിഷനുകള് നിലവിലുണ്ട്. ശ്രീ വിപിൻ പ്രഭാകർ ആണ് പ്രഥമാധ്യാപക൯. 41പട്ടികജാതി വിഭാഗം കുട്ടികൾ ഉൾപ്പെടെ 449 വിദ്യാ൪ത്ഥി‍കൾ‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. 2005-2006 അധ്യായന വ൪ഷം നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം എസ്.എസ്- എൽ. സി പരീക്ഷയിൽ‍ കൈവരിച്ചതിനുള്ള അംഗീകാരം ഈ സ്കൂളിന് ലഭ്യമായി. സ്കുളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്.

2017-18എസ്സ് എസ്സ് എൽ സി പരീക്ഷ'

    2017-18 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 77 കുട്ടികളിൽ 76 പേർ ഉപരിപഠനത്തിന് അർഹരായി. 9 കുട്ടികൾ പത്ത് A+ ഉം 5 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.ഒരു കുട്ടി സേ പരീക്ഷയിലൂടെ വിജയിച്ചു

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരു സയ൯സ് ലാബ് ഉണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടിമീഡിയ റൂം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യേതര പ്രവ൪ത്തനങ്ങൾ :- മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

റെഡ് ക്രോസ് :- റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു സയ൯സ് ക്ലബ്,സോഷ്യൽസയ൯സ്ക്ലബ് ,ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദ൪ശ൯, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു

സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവ൪ത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ വ൪ഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു. ക്ലാസ് മാഗസി൯ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് ക്ലാസ് മാഗസി൯. ഓരോ പ്രവ൪ത്തനങ്ങളും ക്ലാസിൽ‍‍‍‍ അവതരിപ്പിച്ചശേഷം അതുമായി ബന്പ്പെട്ട തുട൪ പ്രവ൪ത്തനങ്ങൾ ഓരോ കുട്ടിയും തയ്യാറാക്കുന്നു. വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല ഉല്പന്നങ്ങൾ കോ൪ത്തിണക്കി ക്ലാസ് മാഗസി൯ തയ്യാറാക്കുന്നു. ഇത് പുനരു- പയോഗ സാധ്യതയുള്ള ഒരു Teaching Aid കൂടിയാണ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

|െ. ജാനകിയമ്മ,ബി. പങ്കജാക്ഷിയമ്മ,യൂണിസ് ചെറിയാ൯,ഇ. അരുന്ധതി ദേവി,എസ്. രാജമ്മാൾ,കൃഷ്ണകുമാരിയമ്മ,എം. തോമസ് മാത്യു,ആ൪. തുളസിബായ്,എ. സാം ക്രൈസ്റ്റ് ദാസ്,ജി.ശാരദ,എ.ജോൺ‍സൺ‍,ഡി.ലളിതാംബ കെ.സി.വിത്സൺ, എം. ത്രേസ്യാൾ, ഡി. ബ്രൈറ്റ് സിംഗ്, എം.ദാനിയേൽ, ജി. ഓമന, പി. രാധമ്മ, മേരി ജോൺ‍സി, മരിയ ലൂയിസാൾ. |}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. കോപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജഡ്ജി ശ്രീമതി ജി.വസന്ത കുമാരി 2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ. ശാന്തകുമാരി

വഴികാട്ടി

{{#multimaps:8.3595829,77.0516351 | zoom=12 }}


എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )