"ജി.എച്ച്.എസ്. കരിപ്പൂർ /ഐ റ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big><big><font color=green>സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കൽ ഹാക്കിംഗ്'അവതരണവും</font></big>.</big> <br> | <big><big><font color=green>'''സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കൽ ഹാക്കിംഗ്'അവതരണവും'''</font></big>.</big> <br> | ||
[[പ്രമാണം:42040 2.png|ലഘുചിത്രം|ഐ റ്റി ക്ലബ്ബ് 2016 ഉദ്ഘാടനം]] | |||
42040 2.png| | | |||
[[പ്രമാണം:42040 23.png|ലഘുചിത്രം|എത്തിക്കൽ ഹാക്കിങ് ഡമൺസ്ട്രേഷൻ]] | |||
Bsoft എന്ന ഞങ്ങളുടെ സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്യാർത്ഥിയും ദേശീയശാസ്ത്ര കോൺഗ്രസിൽ | Bsoft എന്ന ഞങ്ങളുടെ സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്യാർത്ഥിയും ദേശീയശാസ്ത്ര കോൺഗ്രസിൽ | ||
E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കൽ ഹാക്കിംഗി'ൽ മൂന്നര മണിക്കൂർ ക്ലാസെടുത്താണ് വിഷ്ണു ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റർനെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ് സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞും വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്ന അവർ! <br> | E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കൽ ഹാക്കിംഗി'ൽ മൂന്നര മണിക്കൂർ ക്ലാസെടുത്താണ് വിഷ്ണു ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റർനെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ് സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞും വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്ന അവർ! <br> | ||
14:05, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കൽ ഹാക്കിംഗ്'അവതരണവും.
Bsoft എന്ന ഞങ്ങളുടെ സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്യാർത്ഥിയും ദേശീയശാസ്ത്ര കോൺഗ്രസിൽ
E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കൽ ഹാക്കിംഗി'ൽ മൂന്നര മണിക്കൂർ ക്ലാസെടുത്താണ് വിഷ്ണു ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റർനെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ് സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞും വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്ന അവർ!