"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.
ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.  
ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.  
  [[ തുടർന്ന് വായിക്കുക ]]                               വിദ്യാഭ്യാസ ഏജൻസികളായ RMSA, SSA എന്നിവയിൽ നിന്നുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, പ്രവാസിസംഘങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
  [[ തുടർന്ന് വായിക്കുക ]]
2017 സെപ്റ്റംബർ 1, നവംബർ 1 എന്നിങ്ങനെ 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് 8 മുതൽ +2 വരെയുള്ള 45000 ക്ലാസ് മുറികൾ ഹൈട്ടെക്കാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, വട്ടേനാട് സ്കൂളിൽ ഒന്നാംഘട്ടത്തിൽത്തന്നെ മുഴുവൻ ക്ലാസ്മുറികളും ഹൈട്ടെക്കാക്കുന്നു. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി, വി. എച്ച്. എസ്. ഇ വിഭാഗങ്ങളിലായി 47 ക്ലാസ്മുറികളാണ് ഇതിനായി സജ്ജീകരിക്കുന്നത്. ഇതിനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഐടി @ സ്കൂൾ മുഖേന നൽകുമ്പോൾ അനുബന്ധ സംവിധാനങ്ങളൊരുക്കുന്നത് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ്. 47 ക്ലാസ്മുറികളും അടച്ചുറപ്പുള്ളതാക്കി, വൈദ്യുതീകരിച്ച്, ടൈൽപാകി, ആകർഷകമായ പെയിന്റടിച്ച്, സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള സുരക്ഷിതമായ ‍ഷെൽഫുകൾ തയ്യാറാക്കി സജ്ജമായിക്കഴിഞ്ഞു.
പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ടി. കെ വിജയൻ ചെയർമാനായും ഹെഡ്മാസ്റ്റർ ശ്രീ. എം. വി. രാജൻ കൺവീനറായും പ്രവർത്തിക്കുന്ന വിദ്യാലയ വികസന സമിതിയുടെ മുഖ്യ രക്ഷാധികാരികൾ ബഹുഃ പൊന്നാനി പാർലമെന്റംഗം ശ്രീ. ഇ. ടി. മുഹമ്മദ് ബഷീറും, ബഹുഃ തൃത്താല എം. എൽ. എ. ശ്രീ. വി. ടി. ബൽറാമുമാണ്. രക്ഷാധികാരികളായി ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ഡിവിഷൻ, വാർഡ് മെമ്പർമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പൂർവ്വ അദ്ധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ, എന്നിവരും, വൈസ് ചെയർമാൻമാരായി പി. ടി. എ പ്രസിഡന്റ്, എസ്. എം. സി ചെയർമാൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വായനശാല, സാമൂഹ്യ-സന്നദ്ധ-സേവന സംഘടന പ്രതിനിധികൾ, ക്ലബ്ബുകൾ, പ്രവാസി സംഘടനകൾ, അഭ്യുദയകാംക്ഷികളുടെ പ്രതിനിധികൾ, സ്റ്റാഫ് സെക്രട്ടറി, എസ്. ആർ. ജി കൺവീനർ എന്നിവരും പ്രവർത്തിക്കുന്നു.
ഹൈടെക് ക്ലാസ്മുറികൾക്കുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നത് പൂർണ്ണമായും സമൂഹ പങ്കാളിത്തത്തോടെയാണ്. പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വ അദ്ധ്യാപകർ, രക്ഷിതാക്കൾ, പ്രവാസി സംഘങ്ങൾ, ട്രേഡ് യൂണിയൻ സംഘടനകൾ, തൊഴിലാളികൾ, ക്ലബ്ബുകൾ, അദ്ധ്യാപകർ തുടങ്ങി എല്ലാവരുടെയും സേവനങ്ങളും സഹായ സഹകരണങ്ങളും ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്
വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളും, സംഘങ്ങളും 60000 രൂപ വെച്ച് 28 ക്ലാസ്മുറികൾ ഇതോടകം സ്പോൺ‌സർ ചെയ്തിട്ടുണ്ട്. മറ്റു സംഭാവനകൾ വേറെ. രക്ഷിതാക്കൾ ധനമായും, സേവനമായും സഹകരണം തുടങ്ങിയ തൊഴിലാളികളെല്ലാം അവരുടെ ഒരു ദിവസത്തെ സേവനം ഇതിനായി നൽകിയിട്ടുണ്ട്. നാനാതുറയിലുമുള്ളവർ ഒന്നിച്ചണിനിരന്ന് 2 അവധി ദിവസങ്ങളിൽ ഉത്സവഛായയിലാണ് പെയിന്റിംഗ് പ്രവർത്തനങ്ങൾ നടത്തിയത്. ഈ പൊതുവിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്കുയരുന്നത് സമൂഹത്തിന്റെ കയ്യൊപ്പോടുകൂടിയാണ്................
നന്ദിയോടെ ഓർക്കുന്നു, ഓരോ പങ്കാളിത്തവും.
നിലനിർത്തണം, കൂടുതൽ ശക്തമാക്കണം, നമുക്കീ കൂട്ടായ്മ.
വ്യാപിക്കണം ഈ ആവേശം എല്ലായിടങ്ങളിലേക്കും.<br>
{| class="wikitable"
|-
| [[ചിത്രം:20002_5.jpg|thump|300px]] || [[ചിത്രം:20002_6.jpg|thump|300px]] 
|-
| [[ചിത്രം:20002_21.jpg|150px|]] || [[ചിത്രം:20002_40.jpg|150px]]|| [[ചിത്രം:20002_8.jpg|thump|150px]] 
 
|}
<b>ക്ലാസ് റൂമുകൾ ഹൈടെക്കാകുന്ന പ്രവർത്തനങ്ങൾ DEO വിലയിരുത്തുന്നു </b>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്