"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഹെഡ്)
(details)
വരി 18: വരി 18:
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മാടായി
| ഉപ ജില്ല= മാടായി
| ഭരണം വിഭാഗം= വിദ്യാഭ്യസം
| ഭരണം വിഭാഗം= വിദ്യാഭ്യാസം
| സ്കൂൾ വിഭാഗം= ഗവൺമെൻറ്
| സ്കൂൾ വിഭാഗം= ഗവൺമെൻറ്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം=927
| വിദ്യാർത്ഥികളുടെ എണ്ണം=927
| അദ്ധ്യാപകരുടെ എണ്ണം= 32
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിൻസിപ്പൽ=  സുരേന്ദ്രൻ.വി.
| പ്രിൻസിപ്പൽ=  രാജൻ കെ.വി.
| പ്രധാന അദ്ധ്യാപകൻ=  അബ്ദുള്ള പി.
| പ്രധാന അദ്ധ്യാപകൻ=  ചന്ദ്രൻ ടി.വി.
| പി.ടി.ഏ. പ്രസിഡണ്ട്=  സതീശൻ.കെ.
| പി.ടി.ഏ. പ്രസിഡണ്ട്=  സതീശൻ.കെ.
| സ്കൂൾ ചിത്രം=klm.jpg ‎|  
| സ്കൂൾ ചിത്രം=klm.jpg ‎|  

10:13, 19 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
വിലാസം
കുഞ്ഞിമംഗലം

പി.ഒ.കുഞ്ഞിമംഗലം
,
670 309
,
കണ്ണൂർ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04972810364
ഇമെയിൽghssklm@gmail.com
കോഡുകൾ
സ്കൂൾ കോഡ്13039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജൻ കെ.വി.
പ്രധാന അദ്ധ്യാപകൻചന്ദ്രൻ ടി.വി.
അവസാനം തിരുത്തിയത്
19-07-201813039


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

സുസജ്ജമായ ലബോറട്ടറികൾ, മികച്ച കമ്പ്യൂട്ടർ ലാബുകൾ, ഐ.സി.ടി.ക്ലാസ് റൂമുകൾ,സുസജ്ജമായ ജലവിതരണ സംവിധാനം,മികച്ച പാചകപ്പുര,വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ, പെൺകുട്ടികൾക്ക് ഗേൾസ് റൂം,ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ, ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐ.ടി ക്ലബ്ബ്, ഊർജസംരക്ഷണ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്,

മുൻ സാരഥികൾ

ഹെഡ് മാസ്റ്റർമാർ

1.ബാലൻ മാസ്റ്റർ 2.കുറുപ്പ് മാസ്റ്റർ 3.കുഞ്ഞിക്കണ്ണൻ മാസ്റ്റർ 4.രാമചന്ദ്രൻ മാസ്റ്റർ 5.സുലോചന ടീച്ചർ 6.രാജലക്ഷ്മി ടീച്ചർ 7.വൈ.വി.കണ്ണൻ മാസ്റ്റർ 8.ഈച്ച രാജൻ മാസ്റ്റർ 9.ജയലക്ഷ്മി ടീച്ചർ 10.ശ്യാമള ടീച്ചർ 11.അബ്ദുള്ള മാസ്റ്റർ

പ്രിൻസിപ്പാൾ

1.സൈബുന്നീസ ടീച്ചർ 2.പ്രഭാകരൻ മാസ്റ്റർ 3.എം.വിജയൻ മാസ്റ്റർ 4.അജിതകുമാരി ടീച്ചർ 5.നാരായണൻ മാസ്റ്റർ 6.സൈബുന്നീസ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ Late( പ്രശസ്ത ശില്പി) ചിത്രകാരൻ ഗണേഷ് കുമാർ ,​എം.കെ.രാഘവൻ (എം.പി.)

വഴികാട്ടി

കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡിൽ 1.25 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. പയ്യന്നൂരിൽനിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി ആണ്ടാംകോവിൽ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം.