"അഞ്ചൽ ബി.വി.യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
#https://sampoorna.itschool.gov.in | #https://sampoorna.itschool.gov.in | ||
#https://samagra.itschool.gov.in/ | #https://samagra.itschool.gov.in/ | ||
#mathematicsschool.blogspot.com | #HTTPS://mathematicsschool.blogspot.com | ||
#https://www.hsslive.in | #https://www.hsslive.in | ||
00:08, 10 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
Â
അഞ്ചൽ ബി.വി.യു.പി.എസ്. | |
---|---|
വിലാസം | |
അഞ്ചൽ അഞ്ചൽ.പി.ഒ, , കൊല്ലം 691306 | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04752270408 |
ഇമെയിൽ | bvupsanchal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40349 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലാലി മാത്യു |
അവസാനം തിരുത്തിയത് | |
10-07-2018 | 40349 |
വിദ്യാലയ ചരിത്രം അഞ്ചൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ അഞ്ചൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് ഇത്.1931 അഞ്ചൽ മാധവൻ പിള്ള എന്ന മഹനീയ വ്യക്തി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പ്രാരംഭ ഘടത്തിൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തിച്ചിരുന്ന ഇത് കാലക്രമേണ അപ്പർ പ്രൈമറി സ്കൂൾ ആയി മാറി. തുടക്കത്തിൽ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപകൻ ശ്രീ.അബ്ദുൽഅസീസ് (BA,LLB) ആയിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നവരിൽ പലരും ജീവിതത്തിൻറെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രാഗത്ഭ്യം തെളിയിച്ചവരുമാണ്.അഞ്ചൽ ബി .വി.യു പി സ് ന്റെ ഫീഡിംഗ് സ്കൂളുകൾ GLPS ANCHAL,GLPS EROM,MSCLPS EDAMULAKKAL എന്നിവയാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജെ.ആർ.സി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
താളുകൾ
- https://sampoorna.itschool.gov.in
- https://samagra.itschool.gov.in/
- HTTPS://mathematicsschool.blogspot.com
- https://www.hsslive.in
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}