തിരുത്തലിനു സംഗ്രഹമില്ല
(' '''2018-2019''' ജയലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=== ഹിന്ദിക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു === | |||
പോസ്റ്റർ രചന,വൃക്ഷത്തൈ നടൽ,വൃക്ഷത്തിന് പേരിടൽ,എന്നിവ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.വായനാദിനത്തിൽ ഹിന്ദി ആസ്വാദനക്കുറിപ്പ് തയാറാക്കൽ,പോസ്റ്റർ രചന,ഡിജിറ്റൽ വായനാമത്സരം,ഇവ നടത്തി.ഹിന്ദിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസുകളും നടത്തി വരുന്നു. | |||
ഹിന്ദി ഡിജിറ്റൽ വായന പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടന്നു.പ്രേംചന്ദ് ദിനാഘോഷാചരണം എങ്ങനെ നടത്തണമെന്നാലോചനയും നടന്നു |