"Schoolwiki:എന്റെ സ്ക്കൂൾ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
=== ടാബുകൾ ഉൾപ്പെടുത്തേണ്ട വിധം === | === ടാബുകൾ ഉൾപ്പെടുത്തേണ്ട വിധം === | ||
Steps | |||
* സ്കൂളിന്റെ പ്രധാന പേജിന്റെ തുടക്കത്തിൽ,സ്കൂൾ വിഭാഗത്തിന്റെ ടാബിനുള്ള നിർദ്ദേശം മുകളിൽ തന്നിട്ടുള്ള പട്ടികയിൽ നിന്നും പകർത്തി (ഉദാ : <nowiki>{{HHSSchoolFrame/Header}}</nowiki>) ഉൾപ്പെടുത്തുക. | |||
* പേജ് സേവ് ചെയ്യുക | |||
* ഇപ്പോൾ സ്കൂളിന്റെ പ്രധാന പേജിൽ സ്കൂളിനാവശ്യമായ ടാബുകൾ ദൃശ്യമായിരിക്കും | |||
* ടാബുകൾ തുറക്കുമ്പോൾ അതിൽ നിന്നും മറ്റു പേജുകളിലേയ്ക്കുള്ള ടാബുകളും പ്രത്യേകം ഉൾപ്പെടുത്തേണ്ടതുണ്ട്. | |||
* ഇതിനായി ഉപ ടാബിനുള്ള നിർദ്ദേശം <nowiki>{{HHSSchoolFrame/Pages}}</nowiki> പട്ടികയിൽ നിന്നും പകർത്തി ഇതിലെ ഓരോ ടാബും തുറന്ന് അതിലെല്ലാം ചേർക്കണം. | |||
* ഓരോ ടാബിലും നിർദ്ദേശം ഉൾപ്പെടുത്തേണ്ടത്തിയ ശേഷം സേവ് ചെയ്യേണ്ടതുണ്ട്. | |||
ഉദാഹരണമായി, ഒരു ഹൈടെക് ഹൈസ്കൂളിന്റെ പ്രധാന പേജിൽ <nowiki>{{HHSchoolFrame/Header}}</nowiki> എന്ന നിർദ്ദേശം നൽകി സേവ് ചെയ്യുമ്പോൾ പ്രധാനതാളിൽ ടാബുകൾ ദൃശ്യമാകും ഇതിലെ ഓരോ ടാബും തുറന്ന് അതിലെല്ലാം <nowiki>{{HHSchoolFrame/Pages}}</nowiki> (Sub Page Tag) ചേർക്കണം. | |||
ഉദാഹരണമായി, ഒരു ഹൈസ്കൂളിന്റെ പ്രധാന പേജിൽ <nowiki>{{ | |||
സ്കൂൾ വിവരങ്ങൾ ടാബുകളിലേയ്ക്ക് പകർത്തുകയും അധിക വിവരങ്ങൾ പുതിയതായി ചേർക്കേണ്ടതുമുണ്ട്. ടാബുകളിൽ ഉൾപ്പെടുത്തേണ്ട ഉള്ളടക്കങ്ങൾ താഴെ പറയുന്നവയാണ്. | സ്കൂൾ വിവരങ്ങൾ ടാബുകളിലേയ്ക്ക് പകർത്തുകയും അധിക വിവരങ്ങൾ പുതിയതായി ചേർക്കേണ്ടതുമുണ്ട്. ടാബുകളിൽ ഉൾപ്പെടുത്തേണ്ട ഉള്ളടക്കങ്ങൾ താഴെ പറയുന്നവയാണ്. | ||
==== സ്കൂളിനെക്കുറിച്ച് ==== | ==== സ്കൂളിനെക്കുറിച്ച് ==== | ||
<nowiki>{{Infobox School}}</nowiki> | <nowiki>{{Infobox School}}</nowiki> | ||