"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 48: | വരി 48: | ||
[[പ്രമാണം:12060 deshabhimani 10 4 18.png|ലഘുചിത്രം|'''മികവുൽസവം-2018 ദേശാഭിമാനി വാർത്ത_10_04-2018'''.]] | [[പ്രമാണം:12060 deshabhimani 10 4 18.png|ലഘുചിത്രം|'''മികവുൽസവം-2018 ദേശാഭിമാനി വാർത്ത_10_04-2018'''.]] | ||
=ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)= | =ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)= | ||
[[പ്രമാണം:12060 18 04.jpg|ലഘുചിത്രം|ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു.(22-04-2018)]] | |||
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി.എം.ഭാരതി ഷേണായ് സ്വാഗതം പറഞ്ഞു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ വൈസ്.പ്രസിഡണ്ട് വി.വി സുകുമാരൻ, അരവിന്ദാക്ഷൻ,സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സുജാത ബാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സെക്രട്ടറി കെ.വി.ബിജു നന്ദി പറഞ്ഞു. എറണാകുളത്തുള്ള ആർ.ഹരികൃഷ്ണനാണ് പരിശീലകൻ. ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. | തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് കെ.ബാബുവിന്റെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി.എം.ഭാരതി ഷേണായ് സ്വാഗതം പറഞ്ഞു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ വൈസ്.പ്രസിഡണ്ട് വി.വി സുകുമാരൻ, അരവിന്ദാക്ഷൻ,സീനിയർ അസിസ്റ്റന്റ് പി.ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സുജാത ബാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സെക്രട്ടറി കെ.വി.ബിജു നന്ദി പറഞ്ഞു. എറണാകുളത്തുള്ള ആർ.ഹരികൃഷ്ണനാണ് പരിശീലകൻ. ടെന്നിക്കൊയ്റ്റ് സമ്മർ ക്യാമ്പിൽ മുപ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||