"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) a |
||
| വരി 47: | വരി 47: | ||
തച്ചങ്ങാട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ആർ.എം.എസ്.എ, എസ്.എസ്.എ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടത്തുന്ന മികവുൽസവം വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കുളിൽ നടന്നു. മികവുൽസവ പരിപാടികൾ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്കൂൾ ലീഡർ മാസ്റ്റർ കൈലാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായ് റിപ്പോർട്ട് അവതരണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻ പി.ലക്ഷ്മി, വാർഡ് മെമ്പർ എം പി ഷാഫി, പിടിഎ പ്രസിഡണ്ട് കെ.ബാബു, എസ്.എം.സി. ചെയർമാൻ നാരായണൻ.എസ്, മാതൃസമിതി പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയകുമാരൻ നായർ, എസ്.ആർ.ജി കൺവീനർ സി.പി.വി.വിനോദ് കുമാർ, എസ്.ഐ.ടി.സി. അഭിലാഷ്, സുധാ പ്രശാന്ത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി അപർണ്ണ സ്വാഗതവും, ദേശീയ ടെന്നിക്കൊയ്ത്ത് താരം പൃഥ്യാ ലക്ഷ്മി നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ നടന്ന മികവതരണത്തിൽ കവിത, സ്കിറ്റുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, കുട്ടികളുടെ നിർമ്മാണപരത, അഭിനയക്കളരി, നൃത്ത-നൃത്ത്യങ്ങൾ, വായനാമൃതം, പ്രസംഗം, ആംഗ്യപ്പാട്ട്, കഥാമൃതം,തായ്കോണ്ടോ താരങ്ങളുടെ ഡിസ്പ്ലേ തുടങ്ങി വൈവിധ്യയമാർന്ന പരിപാടികളിലൂടെ പൊതുജനത്തിനുമുൻപാകെ തങ്ങളുടെ സർഗ്ഗപരമായ കഴിവുകളുടെ ദൃശ്യ വിരുന്നൊരുക്കി. | തച്ചങ്ങാട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ആർ.എം.എസ്.എ, എസ്.എസ്.എ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടത്തുന്ന മികവുൽസവം വൈവിധ്യമാർന്ന പരിപാടികളോടെ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കുളിൽ നടന്നു. മികവുൽസവ പരിപാടികൾ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ സ്കൂൾ ലീഡർ മാസ്റ്റർ കൈലാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഭാരതി ഷേണായ് റിപ്പോർട്ട് അവതരണം നടത്തി. പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻ പി.ലക്ഷ്മി, വാർഡ് മെമ്പർ എം പി ഷാഫി, പിടിഎ പ്രസിഡണ്ട് കെ.ബാബു, എസ്.എം.സി. ചെയർമാൻ നാരായണൻ.എസ്, മാതൃസമിതി പ്രസിഡണ്ട് സുജാത ബാലൻ, സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ പി, സ്റ്റാഫ് സെക്രട്ടറി വിജയകുമാരൻ നായർ, എസ്.ആർ.ജി കൺവീനർ സി.പി.വി.വിനോദ് കുമാർ, എസ്.ഐ.ടി.സി. അഭിലാഷ്, സുധാ പ്രശാന്ത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കുമാരി അപർണ്ണ സ്വാഗതവും, ദേശീയ ടെന്നിക്കൊയ്ത്ത് താരം പൃഥ്യാ ലക്ഷ്മി നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ നടന്ന മികവതരണത്തിൽ കവിത, സ്കിറ്റുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, കുട്ടികളുടെ നിർമ്മാണപരത, അഭിനയക്കളരി, നൃത്ത-നൃത്ത്യങ്ങൾ, വായനാമൃതം, പ്രസംഗം, ആംഗ്യപ്പാട്ട്, കഥാമൃതം,തായ്കോണ്ടോ താരങ്ങളുടെ ഡിസ്പ്ലേ തുടങ്ങി വൈവിധ്യയമാർന്ന പരിപാടികളിലൂടെ പൊതുജനത്തിനുമുൻപാകെ തങ്ങളുടെ സർഗ്ഗപരമായ കഴിവുകളുടെ ദൃശ്യ വിരുന്നൊരുക്കി. | ||
[[പ്രമാണം:12060_mikavu.jpg|ലഘുചിത്രം|വലത്ത്|മികവുൽസവം-2018 പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:12060_mikavu.jpg|ലഘുചിത്രം|വലത്ത്|മികവുൽസവം-2018 പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.]] | ||
[[പ്രമാണം:12060 deshabhimani 10 4 18.png|ലഘുചിത്രം|മികവുൽസവം-2018 ദേശാഭിമാനി വാർത്ത_10_04-2018.]]<ref>http://www.deshabhimani.com/epaper/view</ref> | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||