"സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 144: | വരി 144: | ||
|- | |- | ||
|അച്ചാമ്മ റ്റി. റ്റി. | |അച്ചാമ്മ റ്റി. റ്റി. | ||
| | |- | ||
|ശ്രീ ബാബു ജോസഫ് | |||
|- | |||
|ശ്രീ സണ്ണി ജോസഫ് കെ | |||
|- | |- | ||
| | | | ||
വരി 169: | വരി 171: | ||
|style="background-color:#A1C2CF; " | പേരാബ്ര ടൗണിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | |style="background-color:#A1C2CF; " | പേരാബ്ര ടൗണിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*എൻ. സി. ചാക്കോ | *എൻ. സി. ചാക്കോ |
12:31, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ | |
---|---|
SGHS2017.jPg | |
വിലാസം | |
കുളത്തുവയൽ കായണ്ണ പി.ഒ, , കോഴിക്കോട് 673526 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 28 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04962662290 |
ഇമെയിൽ | kulathuvayalhss@gmail.com |
വെബ്‍സൈറ്റ് | http://www.kulathuvayalhss.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസ്സി മാത്യു |
പ്രധാന അദ്ധ്യാപകൻ | സണ്ണി ജോസഫ് കെ |
അവസാനം തിരുത്തിയത് | |
03-09-2019 | 47018 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1941 ൽ കുടിപ്പള്ളിക്കൂടമായി അഗസ്തിയാശാൻ ആരംഭിച്ച സ്കൂൾ 1954 ജൂൺ 28ന് ഹൈസ്കൂൾ ആയി ഉയർത്തി. ഫാ. സി ജെ വർക്കി ആദ്യത്തെ മാനേജർ ആയിരുന്നു.
ചരിത്രം
രണ്ടാം ലോകമഹായുദ്ധം സ്രഷ്ടിച്ച സാമൂഹിക സാബത്തിക പരിതസ്ഥിതികൾ പുത്തൻ മേച്ചിൽപുറങ്ങൾ തേടാൻ മധ്യതിരുവതാംകൂർ നിവാസികളെ പ്രേരിപ്പിച്ചപ്പോൾ മലബാർ കുടിയേറ്റത്തിന്റെ പശ്ചാത്തലമൊരുങ്ങി.. ഇതിന്റെ ഭാഗമായി ഒരു പറ്റം അധ്വാനശീലർ ഈ മലയോരമേഖലകളിൽ എത്തിച്ചേർന്നു.1944 ൽ കുളത്തുവയൽ പള്ളിവികാരിയായിരുന്ന തോമസ് ആയില്ലൂരച്ചൻ ഹയർ എലിമെൻറ്ററിയാക്കാൻ പരിശ്രമിച്ചു.1951 ൽകുളത്തുവയൽപള്ളി വികാരിയായി ചാർജെടുത്ത ഫാ. സി. ജെ. വർക്കിയച്ചൻ 1952 ൽസ്കൂൾകെട്ടിടം നിർമിക്കുകയും 1954-ജൂൺ28ന് മദ്രാസ് സർക്കാരിൻറെ ഉത്തരവനുസരിസച്ച് സെൻറ് ജോർജ് ഹൈസ്കൂളായി ഉയർത്തി. സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് ചെബ്ര മക്കി മൊയ്തുവായിരുന്നു 1954 ലെ ആകെ അഡ്മിഷൻ223 കുട്ടികളായിരുന്നു. ശ്രീ പി. വി. തോമസ് പ്രഥമാധ്യാപകനായി. ഫാ. സി. ജെ. വർക്കി മാനേജരും 9 അധ്യാപകരും 3 അധ്യാപികമാരും 2 അനധ്യാപകരുമായി പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പേരാബ്ര ടൗണിൽനിന്ന് 6 കി. മീ. കിഴക്ക് ചെബ്രയിലാണ് കുളത്തുവയൽസെൻറ് ജോർജ് ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്.ഏതാണ്ട് രണ്ടേക്കർസ്ഥലത്ത് സ്കൂൾകെട്ടിടങ്ങളും ,വിശാലമായ ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.ഹൈസ്കൂൽ,യു. പി. വിഭാഗങ്ങളിലായി 21 ഡിവിഷനുകളും, 852 വിദ്യാർത്ഥി വിദ്യാത്ഥിനികളും,34 അധ്യാപകരും, 5 അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു.10000 ത്തിൽപരം പുസ്തകങ്ങളള്ള ലൈബ്രറി സമീപപ്രദേശത്തെ സ്കളുകൾക്കൊന്നുമില്ലാത്ത ഒരു പ്രത്യേകതയാണ്. മനോഹരമായ കബ്യൂട്ടർലാബ്, സ്മാർട്ട് റൂം, ലാബറട്ടറി സൗകര്യങ്ങൾഎന്നിവയെല്ലാം ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
JRC എൻ.സി.സി [ബാന്റ്സെറ്റ്]' ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- അറബിക് ക്ലബ്
- ഉർദു ക്ലബ്
- സംസ്കൃതം ക്ലബ്
- വ്യക്തിത്ത വികസന ക്ലബ്
- പ്രവർത്തി പരിചയ ക്ലബ്
- ENGLISH VALLEY (spoken english clinic)
- ഹെൽത്ത് ക്ലബ്
- ഫിലിം ക്ലബ്
- ആർട്സ് ക്ലബ്
- സ്മാർട്ട് ബോയ്സ് ക്ലബ്
- യോഗ ക്ലബ്
- നേച്ചർ ക്ലബ്
- പഞ്ചകലാ പഠന ഗൃഹം (വാമോഴിയഴാക് , അഭിനയം ,സംഗീത ദർശൻ, സാഹിത്യം, പ്രവർത്തിപരിചയം )
- ഗാന്ധി ദർശൻ
- എത്തിക്സ് കമ്മിറ്റി
- ജാഗ്രത സമിതി
- കൗൺസിലിംഗ് കോർണർ
- ജനാതിപത്യ വേദി
- ഗാമ - ജോർജ്ജിയൻ സെൻറർ ഫോർ മാസ്റ്റേറ്റേഴ്സ് ആക്സസ്
- LITTLE KITES
മാനേജ്മെന്റ്
2001 ൽഈ വിദ്യാലയം ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. പ്രഥമ പ്രൻസിപ്പൽ പി. എസ്. ജോർജ് അയിരുന്നു. അതിനുശേഷം പി. ജെ. തോമസ്, റ്റി. ഒ. ജോൺ, മാത്യു തോമസ് ,ശ്രീമതി.ജെസി മാത്യു എന്നിവർഹയർസെക്കണ്ടറി പ്രിൻസിപ്പൽമാരായി. ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ആയി ശ്രീ .സണ്ണി ജോസഫും ലോക്കൽ മാനേജരായി റവ.ഫാ.തോമസ് ചക്കിട്ടമുറിയും സാരഥ്യം വഹിക്കുന്നു.താമരശ്ശേരി രൂപത കോർപറേറ്റിന്റെ കീഴിലാണ് സ്കുൾപ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി വി തോമസ് | 1954 - 1973 |
റവ ഫാ ജേക്കബ്
ആലുങ്കൽ |
1973–1975 ) |
റ്റി. കെ. വർക്കി | 1975–1976 |
കെ എം ജോർജ് കട്ടക്കയം | 1978–1985 |
കെ. എസ്. ചാക്കോ | 1985–1988 |
ജോൺ. പി. മാത്വു | 1988–1992 |
എൻ. സി. ജോസ് | 1992–1996 |
മത്തായി. പി. എം. | 1995 |
എൻ. സി. ജോസഫ് | 1996–1998 |
പി. ജെ. സക്കറിയാസ് | 1998–1999 |
പി. എസ്. ജോർജ് | 1999–2001 |
പി. ജെ. തോമസ് | 2001–2003 |
റ്റി. ഒ. ജോൺ | 2003–2008 |
അച്ചാമ്മ റ്റി. റ്റി. | |
ശ്രീ ബാബു ജോസഫ് | |
ശ്രീ സണ്ണി ജോസഫ് കെ | |
പേരാബ്ര ടൗണിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി |
<googlemap version="0.9" lat="11.561393" lon="75.815738" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri 11.589015, 75.827637
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക