"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പ്രിൻസിപ്പൽ= സാലിമ ജോസഫ്     
| പ്രിൻസിപ്പൽ= സാലിമ ജോസഫ്     
| പ്രധാന അദ്ധ്യാപകൻ=രാജീവൻ.കെ.ഒ.     
| പ്രധാന അദ്ധ്യാപകൻ=രാജീവൻ.കെ.ഒ.     
| പി.ടി.ഏ. പ്രസിഡണ്ട്= .ബി.മുനീർ
| പി.ടി.ഏ. പ്രസിഡണ്ട്= റഫീഖ്.സി.എച്ച്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=7
|ഗ്രേഡ്=7

10:46, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്
വിലാസം
ചെമ്മനാട്

671317
,
കാസർഗോഡ് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04994237172
ഇമെയിൽ11047cjhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാലിമ ജോസഫ്
പ്രധാന അദ്ധ്യാപകൻരാജീവൻ.കെ.ഒ.
അവസാനം തിരുത്തിയത്
10-08-2018Ajamalne


പ്രോജക്ടുകൾ




കാസർഗോഡ് നഗരത്തിന്റെ തെക്കോട്ട് മാറി ചന്ദ്രഗിരി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ. ജമാഅത്ത് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി 1982-ലാണ് ഈ വിദ്യാലയം സ്ഥാപിച്ച

ചരിത്രം

കാസർഗോഡ് നഗര പരിധിയിൽ നിന്നും 1 കി.മി തെക്കോട്ട് മാറി ചന്ദ്രഗിരി പുഴയുടെ തീരത്താണ് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്നത്.1982-ൽ 56 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു.15000-ൽ കുടുതൽ കുട്ടികൾ നാളിതുവരെയായി ഹൈസ്കൂൾ പഠനം പൂർത്തിയാക്കി.വടക്ക് ആരിക്കാടി മുതല് തെക്ക് പൂച്ചക്കാട് വരെയുള്ള കുട്ടികൾ സ്കുളിൽ പഠിച്ചുവരുന്നു.1998-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചു തുടങ്ങി. കാസർഗോഡ് എം.എൽ.എ. ആയിരുന്ന സി.ടി അഹമ്മദാലിയുടെ മാനേജ്‌മെന്റ്കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണത്തിന് നേതൃത്ത്വം നല്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പ്രശസ്തമായ ചൻന്ദ്രഗിരി പുഴയുടെ തീരത്താണ് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിച്ചുവരുന്നത്.ഹൈസ്കൂൾ വിഭാഗത്തിനു 23 ക്ലാസ്സ് മുറിയും മികച്ച നിലവാരം പുലർത്തുന്ന ഐ.ടി. ലാബ്,ലൈബ്രറി എന്നിവ സജ്ജീകരിച്ചിടുണ്ട്,ഹയർ സെക്കന്ററി വിഭാഗത്തിനു 15 ക്ലാസ്സ് മുറികൾ മികച്ച നിലവാരമുള്ള ഐ.ടി. ലാബ്,ലൈബ്രറി എന്നിവ സജ്ജീകരിച്ചിടുണ്ട്.

വിവിധ ക്ലബ്ബുകൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്.പി.സി.
  • ജെ.ആർ.സി..
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്‌പോർട്സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഐ.ടി.ക്ലബ്ബ്
  • പ്രവർത്തിപരിചയ ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മാനേജർ ;സി.ടി.അഹമ്മദലി ജനറൽ സെക്രട്ടറി : അബുദുൾ ലത്തീഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദ് കു‍‍‍‍ഞ്ഞി .കെ-1982-2004 കബിർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കാസറഗോഡ് നഗരത്തിൽ നിന്നും ചന്ദറഗിരി പാലം, ചളിയംകോട് വഴി മേൽപറമ്പ് പോകുന്ന കെ എസ്സ് ആർ ടി സി ബസ്സിലുടെ ഒരു കി.മീ സഞ്ചരിച്ചാൽ സ്കുളിന്റെ മുൻപിൽ ഇറങ്ങാം.കാഞ്ഞങ്ങാട് നിന്നും മേൽപറമ്പ് വഴി വന്നാൽ സ്ക്കൂളിന്റെ മുൻപിൽ ഇറങ്ങാം

<googlemap version="0.9" lat="12.493807" lon="75.001988" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.49247, 74.990623, Kasaragod, Kerala (C) 12.489847, 75.004992, Chemnad Cjhss Chemnad (C) 12.494168, 75.001908, cjhss chemnad school </googlemap>