"ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (42015 എന്ന ഉപയോക്താവ് പി.എൻ.എം.ജി.എച്ച്.എസ്.എസ്. കൂന്തള്ളൂർ എന്ന താൾ [[Schoolwiki:ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹ...)
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂള്, കൂന്തള്ളൂർ , മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891 -ൽ സ്ഥാപിതമായി. 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ൽ സർക്കാർ പ്രൈമറി സ്കുളായി. പുരവൂർ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെ‍‍ഡ്മാസ്റ്റർ. 1969- ൽ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂൾ രൂപം കൊണ്ടു. 1972 എസ്.എസ്.എൽ.സി. പരീക്‌‌‌‍‍ഷാകേന്ദ്രമായി.  1973 അദ്ധ്യയനവർഷത്തിൽ എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും വേർപെട്ട് എൽ.പി.എസ്.കൂന്തള്ളൂർ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. 
1118 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
പത്മഭൂഷൺ‍ പ്രേംനസീറിന്റെ നിര്യാണത്തെത്തുടർന്ന് 1990 ൽ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നും ഹയർസെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് എന്നും അറിയപ്പെടുന്നു.  പ്രഥമാദ്ധ്യാപികയായി ശ്രീമതി.സി.ജലജകുമാരി ഹൈസ്കൂളിലും പ്രിൻസിപ്പലായി ശ്രീമതി.പി.വി.ശൗരിയമ്മ ഹയർസെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു.
 
[[ചിത്രം:.jpg]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1031949" എന്ന താളിൽനിന്ന് ശേഖരിച്ചത്