"Veliyanad LPGS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46406 (സംവാദം | സംഭാവനകൾ)
46406 (സംവാദം | സംഭാവനകൾ)
വരി 75: വരി 75:
          
             കൈറ് (ഐടി @ സ്‌കൂൾ ) പൊതുവിദ്യാലയസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയിൽ പൈലറ് സ്‌കൂളായി വെളിയനാട് ജി എൽ പി സ്‌കൂളിനെ തിരഞ്ഞെടുത്തതായി വിദ്യാലയവികസനസമിതിയും,എസ് എം സിയും, ചേർന്ന് രക്ഷകർത്താക്കളെയും എല്ലാവരെയും അറിയിച്ചു. 2017 ഓഗസ്റ്റ്  17നു  നാലു ലാപ്‌ടോപ്പുകളും രണ്ടു പ്രോജെക്ടറുകളും ലഭിച്ചു. ഓരോ ക്‌ളാസുകളിലും ലാപ്‌ടോപ്പുകൾ നൽകി ഐസിടി  സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട വിഡിയോ പ്രദർശനങ്ങളും പവർപോയിന്റ് പ്രസന്റേഷനും നടത്തുന്നു. ഇടവേള സമയങ്ങളിൽ കളിപ്പെട്ടിയിലെ  പ്രവർത്തനങ്ങളും ക്വിസ് മത്സര പരിശീലനവും  എല്ലാ ദിവസവും നടത്തുന്നു

==റിപ്പബ്ളിക് ദിനാഘോഷവും കോർണർ പി. ടി .എ യും==
   
            2018 ജനുവരി 26 ന് 69-ാം റിപ്പബ്ളിക് ദിനത്തിൽ രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പ്രമോദ് കെ യുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക ഷാഹിദാബീവി പതാക ഉയർത്തി. തുടർന്ന് എല്ലാവരും ചേർന്ന് പതാകവന്ദനവും ദേശീയഗാനാലാപനവും നടത്തി.
            തുടർന്ന് 10.00 മണിക്ക് വെളിയനാട് 2834 -ാം നമ്പർ എസ്.എൻ.ഡി.പി.ഹാളിൽ വച്ച് കോർണർ പി ടി എ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വത്സമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എസ്.എം.സി ചെയർമാൻ ശ്രീ.ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. മെമ്പർ ശ്രീ.പ്രമോദ്.കെ ഉദ്ഘാടനം നിർവ്വഹിക്കുകയും മെമ്പർ ശ്രീമതി.ഓമന അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ശ്രീ.എം .സി.സാബു , ശ്രീ.ബോണി ജേക്കബ് എന്നിവർ യോഗത്തിന് ആശംസ അർപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി. ഷാഹിദാ ബീവി എം.കെ യുടെ നന്ദി പ്രകാശനത്തിനു ശേഷം ജി.എൽ.പി.എസിലെ കൊച്ചു കൂട്ടുകാർ അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു. ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു.

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/Veliyanad_LPGS" എന്ന താളിൽനിന്ന് ശേഖരിച്ചത്