"ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
ഗണിതശാസ്ത്രക്ലബ്ബ്
        ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി.   
        ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ 
പങ്കെടുക്കാനും കഴി‍ഞ്ഞു.
          ഈ വർഷത്തെ ഭാസ്കരാചാര്യാ സെമിനാറിൽ ''പ്രകൃതിയിലെ അനുപാതം''എന്ന വിഷയത്തിൽ സബ്ജില്ലാതലത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി ഒന്നാം സ്ഥാനത്ത്എത്തുകയുംജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
[[പ്രമാണം:Vaishnavi.jpg|ലഘുചിത്രം|ഭാസ്കരാചാര്യ സെമിനാർ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവി]]
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ/ഗണിത_ക്ലബ്ബ്-17" എന്ന താളിൽനിന്ന് ശേഖരിച്ചത്