"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | | | ||
|} | |} |
16:04, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സി എൻ എൻ ബി എച്ച് എസ് ചേർപ്പ് | |
---|---|
വിലാസം | |
ചേ൪പ്പ് തൃശൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശൂ൪ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Sreejith |
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 12 കി.മീ. അകലെ ചേര്‍പ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
ചേര്‍പ്പിന്റെ സാംസ്കാരിക ചരിത്രം പുനര്രചിക്കുന്നതില് സുപ്രധാന പങ്ക് വഹിച്ച വിദ്യാലയം. ചിറ്റൂര്‍ മനയ്ക്കലെ ആറാം തന്പുരാന് എന്നറിയപ്പെടുന്ന ചിറ്റൂര്‍ നാരായണന് നന്പൂതിുരിയാണ് സ്കൂളിന്റെ സ്ഥാപകന്‍. 96 വര്‍ഷങ്ങളായി നാടിന്റെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സി.എന്‍.എന്‍.ബാലജനസഖ്യം
- സി.എന്‍.എന്‍.കലാഗ്രാമം
- കബഡി ടീം
- ക്രിക്കറ്റ് ടീം
മാനേജ്മെന്റ്
ചേര്‍പ്പ് കേന്ത്രമായി പ്രവര്‍ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എന്‍.എന്‍. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രൊഫസര്‍. എം. വിജയന് ( സയന്റിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.