"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
school
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
<font size=4>തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.</font>
<font size=4>തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.</font>
== ചരിത്രം ==
== ചരിത്രം ==
1927-ൽ എരഞ്ഞിമൂട്ടിൽ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളായി തീർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ വിളയിൽ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടർന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരൻ നായർ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാർഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചർ എന്നിവർ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ൽ ഹൈസ്കൂളായി മാറി. 35 ജീവനക്കാർ  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി എം ജെ റസീനയാണ് പ്രധമാധ്യാപിക.ഇപ്പോൾ എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി  639 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
1927-ൽ എരഞ്ഞിമൂട്ടിൽ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളായി തീർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ വിളയിൽ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടർന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരൻ നായർ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാർഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചർ എന്നിവർ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ൽ ഹൈസ്കൂളായി മാറി. 35 ജീവനക്കാർ  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി അനിത വി എസ് ആണ് പ്രധമാധ്യാപിക.ഇപ്പോൾ എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി  593വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്