"ഗോപാൽ യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13565 (സംവാദം | സംഭാവനകൾ)
13565 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു. മുഴുവൻ വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ,നാട്ടുകാരും  അണിനിരന്ന വർണ്ണ ശബളമായ ഘോഷയാത്രയോടെ നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പ്രാർത്ഥനാഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഗിണിയുടെ അധ്യക്ഷതിൽ പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. L.S.S  സ്കേളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ, സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എം.ശശിധരൻ, പഠനോപകരണ വിതരണം സ്കൂൾ മാനേജർ എം. കെ . സുകുമാരൻനമ്പ്യാരും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. ജനാർദ്ദൻമാസ്റ്റർ, വാർഡ് മെമ്പർ പി.വി. ശ്യാമള, പ.ടി.എ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ CRC കോ‍ഡിനേറ്റർ വിനയൻ മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നടത്തി. സ്കൂൾ H.M കെ.കെ. സതീദേവി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഏ.വി.അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ശ്രീ.ദീപു.എം.വിയുവധാര കുഞ്ഞിമംഗലം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. മുഴുവൻ കുട്ടികൾക്കും, രക്ഷിതാക്കൾക്കും രമടീച്ചറുടെ വകയായി പായസം അടക്കമുള്ള ഭക്ഷണം നൽകി.

ജൂൺ 5  ലോക പരിസ്ഥിതിദിനം
== ജൂൺ 5  ലോക പരിസ്ഥിതിദിനം==
  ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കണ്ടൽക്കാടുകളെക്കുറിച്ചുള്ള ക്ലാസും ഫോട്ടോ പ്രദർശനവും നടന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പരിപാടി സംഘിടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്റ്റസ് സതീദേവിടീച്ചർ ക്ലാസിന്റെ ഉദ്ഘാടനവും നടത്തി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യഫീൽഡ് ഓഫീസർ രമിത്ത് എം.ക്ലാസ്സെടുത്തു. “ഹരിതം" പരിസ്ഥിതിക്ലബ്ബ് കൺവീനർ ഷീബടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് എ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അഥീന. എസ് നന്ദി പ്രകാശിപ്പിച്ചു.ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ കോബൗണ്ടിൽ മരം നട്ടുകൊണ്ട് ശ്രീ. എം.കെ. സുകുമാരൻമാസ്റ്റർ നിർവഹിച്ചു.

ജൂൺ 16 – വെള്ളി-  മുഖ്യമന്ത്രിയുടെ കത്ത്
ജൂൺ 16 – വെള്ളി-  മുഖ്യമന്ത്രിയുടെ കത്ത്
"https://schoolwiki.in/ഗോപാൽ_യു_പി_സ്ക്കൂൾ_കു‌ഞ്ഞിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്