"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 87: | വരി 87: | ||
51 പുതിയ അംഗങ്ങളാണ് ഈ വർഷം ഞങ്ങളുടെ സ്കൂൾ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ആശിഷ് റോഷൻ സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ഗോപിക നന്ദിയും പറഞ്ഞു. | 51 പുതിയ അംഗങ്ങളാണ് ഈ വർഷം ഞങ്ങളുടെ സ്കൂൾ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ആശിഷ് റോഷൻ സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ ഗോപിക നന്ദിയും പറഞ്ഞു. | ||
'''സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള''' | |||
[[ചിത്രം:01.2sasasa.jpg]] | |||
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു. | |||
പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട് നദീറ. എൻ. വി. എന്നിവർ ആശംസകളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞു. | |||
എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങൾ ഉണ്ടായിരുന്നു. സ്കൂൾ ഐ.ടി കോർഡിനേറ്റർ സിറാജ് കാസിം, പ്രൈമറി വിഭാഗം ഐ.ടി കോർഡിനേറ്റർ ആയിഷ രഹ്‌ന എന്നിവർ എെ. ടി മേളക്ക് നേതൃത്വം നൽകി. | |||
ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ റമീസ് ശിബാലി നന്ദി പറഞ്ഞു. | |||
അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
'''ഫറോക്ക് സബ്‌ജില്ല തല ഐ. സി. ടി. ക്വിസ് പ്രോഗ്രാം''' | |||
[[ചിത്രം:hssictquii.jpg]] | |||
കോഴിക്കോട് ജില്ലയിലെ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ\കംമ്പ്യൂട്ടർ സയൻസിന് പഠിക്കുന്ന ഹയർ സെക്കണ്ടറി വിദ്ധ്യാർത്ഥികൾക്കായി കംമ്പ്യൂട്ടർ ടീച്ചേഴ്സ് അസോസിയേഷൻ (ACT) സംഘടിപ്പിക്കുന്ന ഐ. സി. ടി. ക്വിസ് പ്രോഗ്രാമിന്റെ ഫറോക്ക് സബ്‌ജില്ല തല മത്സരം സെപ്റ്റംബർ26 (ചൊവ്വ) ന് ഹയർ സെക്കണ്ടറിമൾട്ടീമീഡിയറൂമിൽ വച്ച് നടന്നു. | |||
ഫറോക്ക് സബ്‍ജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ ഫെമ്‍നാസ്, അശ്റഫലി, സുബിൻ, ഫാജിദ്, കബീർ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി. | |||
സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ - രാമനാട്ടുകര, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രിൻസിപ്പാൾ കെ. ഹാഷിം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. | |||