"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 294: വരി 294:

'''നവംബർ'''
'''നവംബർ'''
*'''ജില്ലാ ശാസ്ത്രോത്സവം'''
[[ചിത്രം:13006-scifair.JPG|75px|left]]
കണ്ണ‌ൂർ റവന്യൂ ജില്ലാതല ശാസ്ത്രോത്സവത്തിന് നവംബർ 10, 11 തിയതികളിൽ സെന്റ് തെരേസാസ് സ്കൂൾ വേദിയൊരുക്കി.  അധ്യാപകരും അനധ്യാപകരും പി.റ്റി. എ അംഗങ്ങളും വിദ്യാർത്ഥിനികളും ആത്മാർത്ഥതയോടെ കൂട്ടായി പ്രവർത്തിച്ചത് ശാസ്ത്രോത്സവം വിജയകരമാക്കി തീർത്തു.  സ്കൂളിലെ ഗൈഡുകളുടേയും റെഡ്ക്രോസ്സിന്റെയും സേവനം ഈ അവസരത്തിൽ വിനിയോഗിച്ചു.
*'''സബ്‌ജില്ലാ കലോത്സവം'''
14, 17 തിയതികളിൽ നടന്ന സബ്‌ജില്ലാ കലോത്സവത്തിൽ യു.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായത്  സ്കൂളിലെ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രവർത്തന മികവിനെ എടുത്തു കാണിക്കുന്നു.

*'''ശിശുദിനാഘോഷം'''
*'''ശിശുദിനാഘോഷം'''
വരി 310: വരി 316:
<br/>
<br/>
*'''ജില്ലാ കലോത്സവം'''
*'''ജില്ലാ കലോത്സവം'''
നവംബർ 27 മുതൽ ഡിസംബർ 1 വരെ പയ്യന്ന‌ൂരിൽ വച്ചു നടന്ന ജില്ലാ കലോത്സവത്തിൽ പങ്കെടുത്തതിൽ 15 ഇനങ്ങൾ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കുട്ടികളുടെ മികവിനെ വിളിച്ചോതുന്നു.  ഓരോ ഇനത്തിലും വിദഗ്‌ദ്ധരായ പരിശീലകരെ കണ്ടെത്തിയാണ് പരിശീലനം നടത്തിവരുന്നത്
നവംബർ 27 മുതൽ ഡിസംബർ 1 വരെ പയ്യന്ന‌ൂരിൽ വച്ചു നടന്ന ജില്ലാ കലോത്സവത്തിൽ പങ്കെടുത്തതിൽ 15 ഇനങ്ങൾ സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കുട്ടികളുടെ മികവിനെ വിളിച്ചോതുന്നു.  ഓരോ ഇനത്തിലും വിദഗ്‌ദ്ധരായ പരിശീലകരെ കണ്ടെത്തിയാണ് പരിശീലനം നടത്തിവരുന്നത്.
 
*'''ജില്ലാ ശാസ്ത്രോത്സവം'''
സാംസ്കാരിക മന്ത്രിയുടെ സന്ദർശനവും ദേശാഭിമാനിപ്പത്ര വിതരണവും
[[ചിത്രം:13006-scifair.JPG|75px|left]]
കണ്ണ‌ൂർ റവന്യൂ ജില്ലാതല ശാസ്ത്രോത്സവത്തിന് നവംബർ 10, 11 തിയതികളിൽ സെന്റ് തെരേസാസ് സ്കൂൾ വേദിയൊരുക്കി.  അധ്യാപകരും അനധ്യാപകരും പി.റ്റി. എ അംഗങ്ങളും വിദ്യാർത്ഥിനികളും ആത്മാർത്ഥതയോടെ കൂട്ടായി പ്രവർത്തിച്ചത് ശാസ്ത്രോത്സവം വിജയകരമാക്കി തീർത്തു.  സ്കൂളിലെ ഗൈഡുകളുടേയും റെഡ്ക്രോസ്സിന്റെയും സേവനം ഈ അവസരത്തിൽ വിനിയോഗിച്ചു.

== ചിത്രങ്ങൾ - 2016-2017==
== ചിത്രങ്ങൾ - 2016-2017==
"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്