"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PADAM (സംവാദം | സംഭാവനകൾ)
No edit summary
Aswanthaslam (സംവാദം | സംഭാവനകൾ)
a
വരി 3: വരി 3:

നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അങ്ങനെ സംരക്ഷിച്ചില്ലെങ്കിൽ നാം നേരിടേണ്ടി വരുന്ന വിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കുന്നതിനായി പ്രവർത്തിക്കുന്നു
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അങ്ങനെ സംരക്ഷിച്ചില്ലെങ്കിൽ നാം നേരിടേണ്ടി വരുന്ന വിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കുന്നതിനായി പ്രവർത്തിക്കുന്നു
==പരിസ്ഥിതി ദിനാഘോഷം==
സ്കൂൾ പരിസ്ഥിതി ദിനാഘോഷം എടവക ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി അംബുജാക്ഷി നിർവഹിച്ചു. കുട്ടികൾക്ക് മരതൈകൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകർ, വിദ്യാർത്ഥികൾ ആശംസകൾ അർപ്പിച്ചു.