"ജി. എച്ച്. എസ്. എസ്. പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Narayanan.B.V (സംവാദം | സംഭാവനകൾ)
No edit summary
Narayanan.B.V (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കേരള സംസ്ഥാനം നിലവില്‍വരുന്നതിന് കൃത്യം ഒരു വര്‍ഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കള്‍ രാഘവന്‍നായരുടെ നേതൃത്വത്തില്‍ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. കാസര്‍ഗോഡ് ജില്ല,ഹോസ്ദുര്‍ഗ് താലൂക്ക്,പള്ളിക്കരപഞ്ചായത്തിലെ പനയാല്‍ വില്ലേജില്‍പ്പെട്ട ഈ വിദ്യാലയം പള്ളിക്കര - പെരിയ റോഡിനോരം  ചേര്‍ന്ന് കണ്ണംവയല്‍ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെരിയാറോഡ് ജംഗ്ഷനില്‍നിന്ന് ഏകദേശം രണ്ടരകിലോമീറ്റര്‍ കിഴക്ക് മാറിയാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. 1955ല്‍ ഒരോലഷെഡ്ഡിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ വെക്കേഷന്‍കാലത്ത് കാറ്റില്‍ തകര്‍ന്നുപോയ സ്ക്കൂള്‍ പാക്കം കണ്ണംവയല്‍ അമ്പലത്തിന്റെ കലവറയിലേക്കു മാറി. തൊട്ടടുത്ത് ഓലയും പുല്ലുംകൊണ്ട് ഒന്നും രണ്ടും ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു. 1960ല്‍ കൂക്കള്‍ കുഞ്ഞമ്പുനായരുടെ വാടകകെട്ടിടത്തില്‍ upക്ലാസുകള്‍ ആരംഭിച്ചു. അപ്പോഴും എല്ലാക്ലാസുകളും നടത്താന്‍ ആ കെട്ടിടം മതിയായില്ല. 1963ല്‍ ശ്രീ.കെ .ചന്ദ്രശേഖരന്‍ കേരളത്തിന്റെ നിയമകാര്യമന്ത്രിയായ അവസരത്തിലാണ് പാക്കം ഗവണ്‍മെന്റ് ഹൈസ്ക്കൂളിലെ പ്രധാന കെട്ടിടം - പാക്കം ഗവണ്‍മെന്റ് യു.പി സ്ക്കൂളിന് വേണ്ടി - ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നുമുതല്‍ ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി തീര്‍ന്ന ഈ വിദ്യാലയം 1990ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. പള്ളിക്കര പഞ്ചായത്തിലുള്ള ഹൈസ്ക്കൂളുകളില്‍വച്ച് ഉയര്‍ന്ന പഠന നിലവാരവും മികച്ച വിജയശതമാനവും തുടര്‍ച്ചയായി നേടുവാന്‍ ഈ വിദ്യാലയത്തിനു കഴിയുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി._എച്ച്._എസ്._എസ്._പാക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്