"ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
1981-ല്  ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂള് പ്രവര്ത്തിക്കുന്നത്. ആകെ 10 ക്ളാസ് മുറികളാണ് ഉളളത്. അതില് 6 എണ്ണം ഹയര്സെക്കന്ററി ക്ളാസ് റൂം ആണ്. യു. പി ക്ളാസുകള് പ്രവര്ത്തിക്കുന്നത് വരാന്തയിലാണ്.ഹൈസ്കൂൂൂൂൂൂൂൂൂൂൂളിനും ഹയര്സെക്കന്ററിക്കും  ഓരോ  സയന്സ് ലാബ്  മാത്രമേ  ഉളളൂ .ക
ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂള് പ്രവര്ത്തിക്കുന്നത്. ആകെ 10 ക്ളാസ് മുറികളാണ് ഉളളത്. അതില് 6 എണ്ണം ഹയര്സെക്കന്ററി ക്ളാസ് റൂം ആണ്. യു. പി ക്ളാസുകള് പ്രവര്ത്തിക്കുന്നത് വരാന്തയിലാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

19:22, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി
വിലാസം
പറയഞ്ചേരി

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Gghssparayenchery

നഗരത്തിലെ പുരാതന സ്കൂളുകളില് ഒന്നാണ് ഈ സ്കൂള്.

ചരിത്രം

1981-ല് ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .

ഭൗതികസൗകര്യങ്ങള്‍

ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂള് പ്രവര്ത്തിക്കുന്നത്. ആകെ 10 ക്ളാസ് മുറികളാണ് ഉളളത്. അതില് 6 എണ്ണം ഹയര്സെക്കന്ററി ക്ളാസ് റൂം ആണ്. യു. പി ക്ളാസുകള് പ്രവര്ത്തിക്കുന്നത് വരാന്തയിലാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറിത്തോട്ടം
  • മണ്ണിര കംബോസ്റ്റ്

മാനേജ്മെന്റ്

ഗവണ്മെന്റ് വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. എ. കെ ശോഭനകുമാരി 2. പി. വിനോദിനി 3. പി. പുഷ്പോദരന് 4. എ. ശാരദ 5. കെ. ശ്രീനിവാസന് 6. പി. വിശാലാക്ഷി 7. എം.കെ. രത്നവല്ലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.