"ജി.യു.പി.എസ്. ഭീമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂൾ ചിത്രം= 2875.jpeg | | | സ്കൂൾ ചിത്രം= 2875.jpeg | | ||
}} | }} | ||
1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു . | 1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു ഇത് . മലബാർ, മദിരാശി സ്റ്റേറ്റ് ലയിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ് ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ് പ്രസിഡന്റ് ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ് വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ ആയി തീരുകയും ചെയ്തു .1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിധ്യലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . | ||
1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സവ്കര്യം ഇവിടെയുണ്ടായി . 1968 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ . ഇ.എം.എസ് നമ്പൂതിരിപ്പാട് നമ്മുടെ സ്കൂൾ സന്ദർശിച്ചു. അന്ന് ജനങ്ങൾ നൽകിയ നിവേദനത്തിൻറെ ഫലമായി നാല് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം കൂടി സർക്കാർ നിർമിച്ചു നൽകി . | |||
1955 മുതൽ 1979 വരെ സെഷണൽ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോന്നത് . കെട്ടിടങ്ങൾ പലതും ഓല മേഞ്ഞതായിരുന്നു . പി.ടി.എ യുടെ അക്ഷീണ പരിശ്രമം കൊണ്ട് കെട്ടിടങ്ങൾ കാലാകാലങ്ങളിൽ ഓല മേഞ്ഞു സംരക്ഷിച്ചു പോന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
12:34, 29 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. ഭീമനാട് | |
---|---|
വിലാസം | |
ഭീമനാട് ഭീമനാട് , 676519 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04924263495 |
ഇമെയിൽ | bheemanadup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21875 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
29-11-2017 | 21875 |
1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു ഇത് . മലബാർ, മദിരാശി സ്റ്റേറ്റ് ലയിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ് ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ് പ്രസിഡന്റ് ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ് വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ ആയി തീരുകയും ചെയ്തു .1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിധ്യലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . 1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സവ്കര്യം ഇവിടെയുണ്ടായി . 1968 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ . ഇ.എം.എസ് നമ്പൂതിരിപ്പാട് നമ്മുടെ സ്കൂൾ സന്ദർശിച്ചു. അന്ന് ജനങ്ങൾ നൽകിയ നിവേദനത്തിൻറെ ഫലമായി നാല് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം കൂടി സർക്കാർ നിർമിച്ചു നൽകി . 1955 മുതൽ 1979 വരെ സെഷണൽ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചു പോന്നത് . കെട്ടിടങ്ങൾ പലതും ഓല മേഞ്ഞതായിരുന്നു . പി.ടി.എ യുടെ അക്ഷീണ പരിശ്രമം കൊണ്ട് കെട്ടിടങ്ങൾ കാലാകാലങ്ങളിൽ ഓല മേഞ്ഞു സംരക്ഷിച്ചു പോന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.9851868,76.4549792|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|