"ജി യൂ പി എസ് തൃക്കുറ്റിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreeramyam (സംവാദം | സംഭാവനകൾ) |
Sreeramyam (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 44: | വരി 44: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
| രാധാകൃഷ്ണൻ എം | |||
ഇന്ദിര പി | | ഇന്ദിര പി | ||
റീന കെ | | റീന കെ | ||
മിനി എ കെ | | മിനി എ കെ | ||
ശോഭന വി | | ശോഭന വി | ||
ഗീത പി | | ഗീത പി | ||
ജിഷ എം | | ജിഷ എം | ||
ദിവാകരൻ പി | | ദിവാകരൻ പി | ||
ഗോപി കെ | | ഗോപി കെ | ||
സരോജിനി വി കെ | | സരോജിനി വി കെ | ||
രമേഷ് ഇ | | രമേഷ് ഇ | ||
ഷിനീദ് എ ഡി | | ഷിനീദ് എ ഡി | ||
രമേശൻ യു എം | | രമേശൻ യു എം | ||
ഗിരീഷ് കുമാർ കെ | | ഗിരീഷ് കുമാർ കെ | ||
ബിന്ദു ബി കെ | | ബിന്ദു ബി കെ | ||
പ്രകാശൻ ടി എം | | പ്രകാശൻ ടി എം | ||
സത്യൻ യു എം | | സത്യൻ യു എം | ||
നാരായണൻ കെ പി | | നാരായണൻ കെ പി | ||
ബിജീഷ് പി | | ബിജീഷ് പി | ||
കെ കുട്ടിനാരായണൻ | | കെ കുട്ടിനാരായണൻ | ||
ചന്ദ്രഹാസൻ ഇ ടി | | ചന്ദ്രഹാസൻ ഇ ടി | ||
നഫീസ പി കെ | | നഫീസ പി കെ | ||
ജയൻ എം | | ജയൻ എം | ||
ബീന വി എം (ഓഫീസ് അറ്റന്റന്റ്) | | ബീന വി എം (ഓഫീസ് അറ്റന്റന്റ്) | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 77: | വരി 77: | ||
===ഹരിത സേന === | ===ഹരിത സേന === | ||
===ജൂനിയർ റെഡ് ക്രോസ്=== | ===ജൂനിയർ റെഡ് ക്രോസ്=== | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== |
21:28, 22 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി യൂ പി എസ് തൃക്കുറ്റിശ്ശേരി | |
---|---|
വിലാസം | |
തൃക്കുറ്റിശ്ശേരി തൃക്കുറ്റിശ്ശേരി വാകയാട് പോസ്റ്റ് നടുവണ്ണൂർ വഴി കോഴിക്കോട് ജില്ല , 673614 | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 04962656820 |
കോഡുകൾ | |
സ്കൂൾ കോഡ് | 47651 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണൻ മാസ്റ്റർ |
അവസാനം തിരുത്തിയത് | |
22-11-2017 | Sreeramyam |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന സർക്കാർ പ്രൈമറി സ്കൂളാണിത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട പേരാമ്പ്ര ഉപജില്ലയിലാണ് ഈ സ്കൂൾ. മുഴുവൻ അപ്പർ പ്രൈമറി ക്ലാസ് മുറികളും ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, മൾട്ടിമീഡിയ പ്രൊജക്റ്റർ, ലാപ്‍ടോപ്പ്, ശബ്ദസംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഹൈടെക് ആക്കി മാറ്റിക്കൊണ്ട്കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പ്രൈമറി സ്കൂൾ എന്ന സ്ഥാനത്തിന് ഈ സ്കൂൾ അർഹമായി.
പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സർക്കാർ വിദ്യാലയമാണ് തൃക്കുറ്റിശ്ശേരി ഗവ.യു പി സ്കൂൾ. ഓരോ വർഷവും എൽ എസ് എസ്, യു എസ് എസ് . സംസ്ഥാന ഗണിതശാസ്ത്ര ടാലന്റ് സർച്ച് പരീക്ഷ, സ്ക്രീനിംഗ് ടെസ്റ്റ് എന്നിവയിൽ ഈവിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടുന്ന വിജയങ്ങൾ ഈ സ്ഥാപനത്തിന്റെ അക്കാദമിക മികവിനുദാഹരണമാണ്. തികഞ്ഞ അർപണമനോഭാവമുള്ള അധ്യാപകരുടെ സേവനവും അധ്യാപകരക്ഷാകർതൃസമിതിയുടെ അശ്രാന്ത പരിശ്രമവും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തെ മുൻനിരയിലെത്തിക്കുന്നു.ദേശീയ ബാലചലച്ചിത്രമേള, സംസ്ഥാന ബാലചലച്ചിത്ര മേള, മറ്റ് നിരവധി ദേശീയ സംസ്ഥാന ബാലചലച്ചിത്രമേളകൾ എന്നിവയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മിണി ബല്യൊരാൾ, വൺ റുപ്പി ലൗ, അച്ചന് സ്നേഹപൂർവ്വം എന്നീ മൂന്നു സിനിമകൾ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ഗവ.പ്രൈമറി തൃക്കുറ്റിശ്ശേരി സ്‌കൂളിൽ സജ്ജമായി[അവലംബം ആവശ്യമാണ്]. പുരുഷൻ കടലുണ്ടി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിജിറ്റൽ സ്‌കൂൾ പദ്ധതി നടപ്പാക്കിയത്. ഡിജിറ്റൽ സ്‌കൂളിന്റെ ഉദ്ഘാടനം 2016 ഡിസംബർ ഒൻപതിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവഹിച്ചു.
യു.പി.വിഭാഗത്തിലുള്ള പന്ത്രണ്ട് ക്ലാസ് മുറികളിലും കംപ്യൂട്ടർ, സ്മാർട്ട് ബോർഡ്, ഡിജിറ്റൽ പോഡിയം, ശബ്ദ സംവിധാനം എന്നിവ തയാറാക്കിയിട്ടുണ്ട്. സ്മാർട്ട് ബോർഡിന്റെ സഹായത്തോടെ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകി. പഠന വിഷയങ്ങളിലും രീതികളിലും മറ്റും അതിഥികളായി എത്തുന്ന അധ്യാപകർക്ക് എല്ലാ ക്ലാസ് മുറികളുമായി ആശയ സംവാദത്തിന് സെൻട്രൽ ക്ലാസ്മുറിയൂം ഒരുക്കിയിട്ടുണ്ട്.
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| രാധാകൃഷ്ണൻ എം | ഇന്ദിര പി | റീന കെ | മിനി എ കെ | ശോഭന വി | ഗീത പി | ജിഷ എം | ദിവാകരൻ പി | ഗോപി കെ | സരോജിനി വി കെ | രമേഷ് ഇ | ഷിനീദ് എ ഡി | രമേശൻ യു എം | ഗിരീഷ് കുമാർ കെ | ബിന്ദു ബി കെ | പ്രകാശൻ ടി എം | സത്യൻ യു എം | നാരായണൻ കെ പി | ബിജീഷ് പി | കെ കുട്ടിനാരായണൻ | ചന്ദ്രഹാസൻ ഇ ടി | നഫീസ പി കെ | ജയൻ എം | ബീന വി എം (ഓഫീസ് അറ്റന്റന്റ്)
ക്ളബുകൾ
ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ളബ്
ഗൂഗോൾ ഗണിത ക്ളബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിത സേന
ജൂനിയർ റെഡ് ക്രോസ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}