"പ്രാദേശിക പത്രം‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanji (സംവാദം | സംഭാവനകൾ)
No edit summary
Mohanji (സംവാദം | സംഭാവനകൾ)
No edit summary
വരി 162: വരി 162:
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത പതാക ഉയർത്തി. സ്കൂൾ  പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ സലാം അ ദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ എം പി ടി എ പ്രസിണ്ടന്റ് ശ്രീമതി ഷംല സക്കീർ ,സ്കൂൾ ചെയർപേഴ്സൺ കുമാരി ഗൗരിലക്ഷമി, സ്കൂൾ ലീഡർ കുമാരി ഹംദാ സക്കീർ ,സ്റ്റാഫ് സെക്രട്ടറി വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് കരുനാഗപ്പള്ളി ടൗണിൽ വർണ്ണശബളമായ  ഘോഷയാത്ര നടന്നു.  

എൻ സി സി ,ജെ ആർ സി  , സ്കൗട്ട് കൂട്ടികൾക്കൊപ്പം വിവിധ ക്ലബ്ബ്കളിലെ കുട്ടികളും ഘോഷയാത്രയിൽ അണിചേരന്നു. ഭാരതാംമ്പയും വിവിധ ദൃശ്യങ്ങളും സ്വാതന്ത്ര്യ സമര നായകരുടെ ചിത്രങ്ങളും, സ്വാതന്ത്ര്യസന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ദേശീയ പതാകയുമായാണ് കുട്ടികൾ ഘോഷയാത്ര നടത്തിയത്. . ദേശഭക്തി ഗീതങ്ങളുടെ ആലാപനവും. സ്വാതന്ത്ര്യത്തിന്റെ മഹത്വാത്തേ കുറിച്ചുള്ള കുട്ടികളുടെ പ്രസംഗങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.. സ്കൂൾ അധികൃതർ നൽകിയ മധുരവും കഴിച്ചാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്<br />

കരുനാഗപ്പള്ളി മഹോത്സവം
'''കരുനാഗപ്പള്ളി മഹോത്സവം'''
* പ്രധാന പവലിയനുകൾ
*
* 1. ശാസ്ത്ര സാങ്കേതിക
* 2. ഫിലാറ്റലി
* 3. ഹെറിറ്റേജ് & ആർക്കിയോളജി
* 4. ഫ്ലവർ ഷോ
* 5. പുസ്തകോത്സവം
* 6. ISRO
* 7. ട്രൈബൽ വില്ലേജ്
* 8. പെറ്റ് ഷോ
* 9. അക്വാ ഷോ
* 10. മെഡിക്കൽ കോളേജ്
* 11. PRD
* 12. ടൂറിസം
* 13.KSEB
* 14.NTPC
* 15.KMML
* 16. ഫോറസ്റ്റ്
* 17. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ
* 18.KEL
* 19. സ്വാന്തന പരിചരണം
* 20. കേരള കശുവണ്ടി വികസന കോർപ്പറേഷൻ
* 21.ലളിതകലാ അക്കാദമി
* 22.ഫാം ഇൻഫർമേഷൻ ബ്യൂറോ
* 23. ട്രാക്കോ കേബിൾസ്
* 24. കേരള സോപ്സ് & ഓയിൽസ്
* 25. കെ ബിപ്
 
* 7.04.17 രാത്രി നൃത്തോത്സവം
* 7.04.17 രാത്രി നൃത്തോത്സവം
"https://schoolwiki.in/പ്രാദേശിക_പത്രം‍‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്