"പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 192: | വരി 192: | ||
സ്കൂളിൽ ആരംഭിച്ച " സ്കൂൾ കാർഷിക ബാങ്കി "ന്റെ ഉദ്ഘാടനം 2016 ഡിസംബർ ഒന്നിന് സ്കൂളിൽ സംഘടിപ്പിച്ച മലയാള മനോരമ നല്ലപാഠം ഫെസ്റ്റിൽ മലയാള മനോരമ നല്ലപാഠം ജില്ല കോഡിനേറ്റർ മനോജ് കടമ്പാട്ട് നിർവ്വഹിച്ചു. | സ്കൂളിൽ ആരംഭിച്ച " സ്കൂൾ കാർഷിക ബാങ്കി "ന്റെ ഉദ്ഘാടനം 2016 ഡിസംബർ ഒന്നിന് സ്കൂളിൽ സംഘടിപ്പിച്ച മലയാള മനോരമ നല്ലപാഠം ഫെസ്റ്റിൽ മലയാള മനോരമ നല്ലപാഠം ജില്ല കോഡിനേറ്റർ മനോജ് കടമ്പാട്ട് നിർവ്വഹിച്ചു. | ||
<gallery> | |||
Girlsky.png | |||
</gallery> | |||
'''നൂറുമേനി വിളവുമായി കുട്ടികളുടെ മട്ടുപാവ് കൃഷി''' | '''നൂറുമേനി വിളവുമായി കുട്ടികളുടെ മട്ടുപാവ് കൃഷി''' | ||
സ്കൂൾ പച്ചക്കറി ത്തോട്ടത്തിലെ വിളവെടുപ്പുത്സവം സ്കൂൾ മാനേജർ ആർ.ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്യ്തു. ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, കൃഷി ആഫിസർ രേവതി, കോ-ഓഡിനേറ്റർ ജി.മോഹനൻ കാർഷിക ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ വിളവെടുപ്പുത്സവത്തിൽ പങ്ക്ചേർന്നു. തക്കാളി,വഴുതനം,വെണ്ട,പച്ചമുളക് എന്നിവയുടെ വിളവെടുപ്പാണ് ആരംഭിച്ചത്. കൃഷി ജീവിതത്തിന്റെ ഭാഗമായി തുടരണമെന്ന് മാനേജർ കുട്ടികളെ ഉപദേശിച്ചു. വിത്തുശേഖരണത്തിലും വിതരണത്തിലും തുടങ്ങി വിളയിലും വിപണിവരെയും എത്തിയ കുട്ടികളുടെ കാർഷിക പ്രവർത്തനത്തെ മാനേജറും ഹെഡ്മിസ്ട്രസ്സും കൃഷി ആഫീസറും അഭിനന്ദിച്ചു.ഇത് നന്മയുടെ, വിണ്ടെടുക്കലിന്റെ നല്ലപാഠമാണെന്ന് കോ- ഓഡിനേറ്റർ ജി മോഹനൻ പറഞ്ഞു. | സ്കൂൾ പച്ചക്കറി ത്തോട്ടത്തിലെ വിളവെടുപ്പുത്സവം സ്കൂൾ മാനേജർ ആർ.ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്യ്തു. ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത, കൃഷി ആഫിസർ രേവതി, കോ-ഓഡിനേറ്റർ ജി.മോഹനൻ കാർഷിക ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ വിളവെടുപ്പുത്സവത്തിൽ പങ്ക്ചേർന്നു. തക്കാളി,വഴുതനം,വെണ്ട,പച്ചമുളക് എന്നിവയുടെ വിളവെടുപ്പാണ് ആരംഭിച്ചത്. കൃഷി ജീവിതത്തിന്റെ ഭാഗമായി തുടരണമെന്ന് മാനേജർ കുട്ടികളെ ഉപദേശിച്ചു. വിത്തുശേഖരണത്തിലും വിതരണത്തിലും തുടങ്ങി വിളയിലും വിപണിവരെയും എത്തിയ കുട്ടികളുടെ കാർഷിക പ്രവർത്തനത്തെ മാനേജറും ഹെഡ്മിസ്ട്രസ്സും കൃഷി ആഫീസറും അഭിനന്ദിച്ചു.ഇത് നന്മയുടെ, വിണ്ടെടുക്കലിന്റെ നല്ലപാഠമാണെന്ന് കോ- ഓഡിനേറ്റർ ജി മോഹനൻ പറഞ്ഞു. | ||