"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 254: | വരി 254: | ||
ഐശ്യര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും നല്ല മാളുകളുടെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം 31-ാം തീയതി കൊണ്ടാടി. കാബിനറ്റ് അംഗങ്ങൾ അതിമനോഹരമായ പൂക്കളം ഒരുക്കി. മലയാളം അധ്യാപിക മ്സ്സിസ്സി എൽസമ്മ മാത്യു നല്കിയ സന്ദേശത്തിൽ ഓണാഘോഷത്തിന്റെ പ്രാധാന്യത്തെപ്പറ്റി എടുത്തുപറങ്ങു. തിരുവാതിര ഓണപ്പാട്ട് പുലികളി വടംവലി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു നൃത്തശില്പം കുട്ടികൾ അവതരിപ്പിച്ചു. തന്റെ പ്രജകളെ കാണാനെത്തിയ മഹാബലി എല്ലാവർക്കും ആശംസകളേകി. മധുരം നിറഞ്ഞ പായസം എല്ലാവരും ആസ്വദിച്ചു. | ഐശ്യര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും നല്ല മാളുകളുടെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം 31-ാം തീയതി കൊണ്ടാടി. കാബിനറ്റ് അംഗങ്ങൾ അതിമനോഹരമായ പൂക്കളം ഒരുക്കി. മലയാളം അധ്യാപിക മ്സ്സിസ്സി എൽസമ്മ മാത്യു നല്കിയ സന്ദേശത്തിൽ ഓണാഘോഷത്തിന്റെ പ്രാധാന്യത്തെപ്പറ്റി എടുത്തുപറങ്ങു. തിരുവാതിര ഓണപ്പാട്ട് പുലികളി വടംവലി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു നൃത്തശില്പം കുട്ടികൾ അവതരിപ്പിച്ചു. തന്റെ പ്രജകളെ കാണാനെത്തിയ മഹാബലി എല്ലാവർക്കും ആശംസകളേകി. മധുരം നിറഞ്ഞ പായസം എല്ലാവരും ആസ്വദിച്ചു. | ||
കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ പ്രാധാന്യവും സന്ദേശവും കുട്ടികളിലെത്തിക്കാൻ ഇത്തരം പരിപാടിയിലൂടെ സാധ്യമായി. | കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ പ്രാധാന്യവും സന്ദേശവും കുട്ടികളിലെത്തിക്കാൻ ഇത്തരം പരിപാടിയിലൂടെ സാധ്യമായി. | ||
*'''കൈയെഴുത്തു മത്സരം''' | |||
ഏറ്റവും നല്ല കൈയക്ഷരമുള്ള കുട്ടിയെ കണ്ടെത്തുന്നതിനായി 14-ാം തീയതി ഒരു മത്സരം നടത്തി. 9-ാം ക്ലാസിലെ ശ്രീലക്ഷ്മി വി ഒന്നാം സ്ഥാനം നേടി. | |||
*'''അഭിമാന നിമിഷങ്ങൾ''' | *'''അഭിമാന നിമിഷങ്ങൾ''' | ||
ദേശാഭിമാനിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27-ാം തീയതി നടത്തിയ അറിവരങ്ങിൽ കവിതാലാപനത്തിൽ 8-ാം തരം ഡി യിലെ '''നന്ദ കെ''' ഒന്നാം സ്ഥാനം കരസ്തമാക്കി. സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. സ്കൂൾ അസംബ്ളിയിൽ പ്രധാനാദ്ധ്യാപിക പ്രത്യേക സമ്മാനം നല്കി അഭിനന്ദിച്ചു. <br/> | ദേശാഭിമാനിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27-ാം തീയതി നടത്തിയ അറിവരങ്ങിൽ കവിതാലാപനത്തിൽ 8-ാം തരം ഡി യിലെ '''നന്ദ കെ''' ഒന്നാം സ്ഥാനം കരസ്തമാക്കി. സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു. സ്കൂൾ അസംബ്ളിയിൽ പ്രധാനാദ്ധ്യാപിക പ്രത്യേക സമ്മാനം നല്കി അഭിനന്ദിച്ചു. <br/> | ||