"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 235: | വരി 235: | ||
കവിതാ രചന - സാൻകബ് വി - ക്ളാസ് - 9 എ ചിത്ര രചന - നിഖില പി - ക്ളാസ് - 9 ഡി - കവിതാലാപനം - നന്ദ ക്ളാസ് - 8 | കവിതാ രചന - സാൻകബ് വി - ക്ളാസ് - 9 എ ചിത്ര രചന - നിഖില പി - ക്ളാസ് - 9 ഡി - കവിതാലാപനം - നന്ദ ക്ളാസ് - 8 | ||
*'''അദ്ധ്യാപക ദിനാഘോഷം''' | |||
തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. കാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. അവരുടെ സ്നേഹപ്രകടനങ്ങൾക്കുമുന്നിൽ നമ്ര ശിരസ്കരായ അദ്ധ്യാപകർക്കു വേണ്ടി പ്രധാനാദ്ധ്യാപിക കൃതജ്ഞതയർപ്പിച്ചു. | |||
*'''സ്വാതന്ത്ര്യദിനാഘോഷം''' | *'''സ്വാതന്ത്ര്യദിനാഘോഷം''' | ||
നമ്മുടെ രാഷ്ട്രത്തിന്റെ 71-ാം സ്വാതന്ത്ര്യദിനം കുട്ടികളിൽ ദേശഭക്തിയും ദേശസ്നേഹവും വളർത്താനുതകുന്ന വിധത്തിൽ ആഘോഷിച്ചു. 1998 സെപ്തംബർ 5ന് ഇന്ത്യൻ ആർമിയുടെ ഇൻഫൻറി റജിമെന്റിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ട ലെഫ്റ്ററന്റ് കേണൽ പ്രദീപ് കുമാർ പതാകയുയർത്തി. <br/> | നമ്മുടെ രാഷ്ട്രത്തിന്റെ 71-ാം സ്വാതന്ത്ര്യദിനം കുട്ടികളിൽ ദേശഭക്തിയും ദേശസ്നേഹവും വളർത്താനുതകുന്ന വിധത്തിൽ ആഘോഷിച്ചു. 1998 സെപ്തംബർ 5ന് ഇന്ത്യൻ ആർമിയുടെ ഇൻഫൻറി റജിമെന്റിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ട ലെഫ്റ്ററന്റ് കേണൽ പ്രദീപ് കുമാർ പതാകയുയർത്തി. <br/> | ||