"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shyni (സംവാദം | സംഭാവനകൾ)
Shyni (സംവാദം | സംഭാവനകൾ)
വരി 251: വരി 251:
ദേശാഭിമാനിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27-ാം തീയതി നടത്തിയ അറിവരങ്ങിൽ കവിതാലാപനത്തിൽ 8-ാം തരം ഡി യിലെ '''നന്ദ കെ''' ഒന്നാം സ്ഥാനം കരസ്തമാക്കി.  സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.  സ്കൂൾ അസംബ്ളിയിൽ പ്രധാനാദ്ധ്യാപിക പ്രത്യേക സമ്മാനം നല്കി അഭിനന്ദിച്ചു.

ഒകാടോബർ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും മലയാള മനോരമയും ചേർന്ന്  സെപ്റ്റംബർ 26-ാം തീയതി നടത്തിയ വാർത്താ വായന മത്സരത്തിൽ    XD-യിലെ '''മായാ മനോജ്''' രണ്ടാം സ്ഥാനം നേടിയത് സ്കൂളിന്റെ വിജയ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി വിളക്കിചേർത്തു.

*'''ഒക്ടോബർ'''

*'''മലയാളത്തിളക്കം'''
*'''മലയാളത്തിളക്കം'''
എൻ.സി.ആർ.ടി യുടെ ആഭിമുഖ്യത്തിൽ കണ്ണ‌ൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ക‌ൂളുകളിൽ നടത്തിയ മലയാളത്തിളക്കം പരിപാടി ആർ. പി മാരുടെ നേത്രുത്വത്തിൽ നടത്തി.  മലയാളത്തിൽ പിന്നോക്കെ നിൽക്കുന്ന കുട്ടികളിൽ പ്രീ ടെസ്റ്റ് നടത്തി അക്ഷരങ്ങളും ചിഹ്‌നങ്ങളും ശരിയായെഴുതാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ പ്രസ്തുത പരിപാടിയിൽ പങ്കെടുപ്പിച്ചു.

"https://schoolwiki.in/സെൻറ്_തെരേസാസ്_എ_ഐ_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്