"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 256: | വരി 256: | ||
എൻ.സി.ആർ.ടി യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടത്തിയ മലയാളത്തിളക്കം പരിപാടി ആർ. പി മാരുടെ നേത്രുത്വത്തിൽ നടത്തി. മലയാളത്തിൽ പിന്നോക്കെ നിൽക്കുന്ന കുട്ടികളിൽ പ്രീ ടെസ്റ്റ് നടത്തി അക്ഷരങ്ങളും ചിഹ്‌നങ്ങളും ശരിയായെഴുതാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ പ്രസ്തുത പരിപാടിയിൽ പങ്കെടുപ്പിച്ചു. | എൻ.സി.ആർ.ടി യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടത്തിയ മലയാളത്തിളക്കം പരിപാടി ആർ. പി മാരുടെ നേത്രുത്വത്തിൽ നടത്തി. മലയാളത്തിൽ പിന്നോക്കെ നിൽക്കുന്ന കുട്ടികളിൽ പ്രീ ടെസ്റ്റ് നടത്തി അക്ഷരങ്ങളും ചിഹ്‌നങ്ങളും ശരിയായെഴുതാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ പ്രസ്തുത പരിപാടിയിൽ പങ്കെടുപ്പിച്ചു. | ||
അജിതകുമാരി ടീച്ചറുടെ സാന്നിദ്ധ്യം ഈ പരിപാടിയിൽ ഉണ്ടായിരുന്നു. | അജിതകുമാരി ടീച്ചറുടെ സാന്നിദ്ധ്യം ഈ പരിപാടിയിൽ ഉണ്ടായിരുന്നു. | ||
*'''ബോധവൽക്കരണ ക്ലാസ്''' | |||
വ്യക്‌തി ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന ഒരു ക്ലാസ് 6-ാം തപത്തിലെ കുട്ടികൾക്കായി Protecter and Gamble Hygine and Health Care Limited -ന്റെ ആഭിമുഖ്യത്തിൽ ഒകാടോബർ 6-ന് നടന്നു. പ്രസ്തുത ക്ലാസ് വഴിയായി വളർന്നുവരുന്ന പെൺകുട്ടികൾ വിയക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശിയകതയെക്കുറിച്ച് കുട്ടികൾക്ക് അവഹോധമുണ്ടായി. | |||
== ചിത്രങ്ങൾ - 2016-2017== | == ചിത്രങ്ങൾ - 2016-2017== | ||