"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 143: | വരി 143: | ||
==മേളകളിലെ സാന്നിധ്യം== | ==മേളകളിലെ സാന്നിധ്യം== | ||
എണ്ണത്തിൽ കുറവാണെങ്കിലും വിവിധമേളകളിൽ ഈ വിദ്യാലയത്തിന്റെ നാമം തികഞ്ഞ അഭിമാനത്തോടെതന്നെ ഞങ്ങൾ അടയാളപ്പെടുത്താറുണ്ട്. 2013-14 അദ്ധ്യയനവർഷത്തിൽ നടുവണ്ണർ ഗ്രാമപഞ്ചായത്ത്തല കലാമേള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞ സഹായസഹകരണങ്ങളോടെ വിദ്യാലയത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതും അത് ഈ നാടിന്റെതന്നെ മുഴുപ്പാർന്ന ഒരു ഉത്സവമാക്കാൻ കഴിഞ്ഞതും മറക്കാനാവാത്ത ഒരു നേട്ടമാണ്. | എണ്ണത്തിൽ കുറവാണെങ്കിലും വിവിധമേളകളിൽ ഈ വിദ്യാലയത്തിന്റെ നാമം തികഞ്ഞ അഭിമാനത്തോടെതന്നെ ഞങ്ങൾ അടയാളപ്പെടുത്താറുണ്ട്. 2013-14 അദ്ധ്യയനവർഷത്തിൽ നടുവണ്ണർ ഗ്രാമപഞ്ചായത്ത്തല കലാമേള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞ സഹായസഹകരണങ്ങളോടെ വിദ്യാലയത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതും അത് ഈ നാടിന്റെതന്നെ മുഴുപ്പാർന്ന ഒരു ഉത്സവമാക്കാൻ കഴിഞ്ഞതും മറക്കാനാവാത്ത ഒരു നേട്ടമാണ്. | ||
[[പ്രമാണം:Anugraha.jpg|ലഘുചിത്രം|നടുവിൽ| | [[പ്രമാണം:Anugraha.jpg|ലഘുചിത്രം|നടുവിൽ| '''നടുവണ്ണർ ഗ്രാമപഞ്ചായത്ത്തല സ്കൂൾ കലാമേളയിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടിയ അനുഗ്രഹ.ജി എന്ന വിദ്യാർത്ഥിനി ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ.പുരുഷൻ കടലുണ്ടിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു. കടങ്കഥാമത്സരത്തിലും അനുഗ്രഹയക്കാണ് ഒന്നാംസ്ഥാനം''']] | ||
==സ്കൂൾ ഡേ== | ==സ്കൂൾ ഡേ== | ||