"Govt.U.P.School Kallisseri" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  12
| ആൺകുട്ടികളുടെ എണ്ണം=  13
| പെൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാർത്ഥികളുടെ എണ്ണം=  22
| വിദ്യാർത്ഥികളുടെ എണ്ണം=  22
| അദ്ധ്യാപകരുടെ എണ്ണം=  6   
| അദ്ധ്യാപകരുടെ എണ്ണം=  6   
| പ്രധാന അദ്ധ്യാപകൻ=  എം.ഗീത     
| പ്രധാന അദ്ധ്യാപകൻ=  പ്രേമലതാ ദേവി.വി.എൻ.     
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രേമലത  
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രേമലത സുരേഷ് 
| സ്കൂൾ ചിത്രം= 36363_cgnr.jpg‎ ‎|
| സ്കൂൾ ചിത്രം= 36363_cgnr.jpg‎ ‎|
}}
}}

21:16, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

Govt.U.P.School Kallisseri
വിലാസം
കല്ലിശ്ശേരി

കല്ലിശ്ശേരി.പി.ഒ
ചെങ്ങന്നൂർ
,
689124
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽgupskallissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്36363 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമലതാ ദേവി.വി.എൻ.
അവസാനം തിരുത്തിയത്
11-08-201836363


പ്രോജക്ടുകൾ


................................

ചരിത്രം

കല്ലിശ്ശരി ഗ്രാമത്തിൽ അതിപുരാതനമായ ആരാധനാലയമായ അഴകിയകാവ് ക്ഷത്രത്തിനുസമീപത്തായി കുന്നുംപുറം സ്ക്കൂൾ എന്നറിയപ്പെടുന്ന കല്ലിശ്ശേരി ഗവൺമെൻറ് യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ക്നാനായ സമുദായത്തിൻറെ അ‍ഡ്മിനിസ്ട്രേറ്റനായിരുന്ന താമരപ്പള്ളി അബ്രഹാം കോർ എപ്പിസ്ക്കോപ്പയുടെ മാനേജ് മെൻറിൽ 1904 ൽ 5-ാം ക്ലാസ്സ് വരെയുള്ള മലയാള പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. വര്‌ഷങ്ങൾ പിന്നിട്ടപ്പോൾ സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും 7-ാം ക്ലാസ്സ് വരെയുള്ള മലയാള വിദ്യാലയമായി ഉയർത്തുകയുമുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ലാബറട്ടറി
  • ടോയ്ലറ്റ്
  • കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പുല്ലാംപ്ലാവിൽ pv മാമ്മൻ സാർ, കണ്ടത്തിൽ കൃഷ്ണൻകുട്ടി സാർ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ആലുംമൂട്ടിൽ ഉണ്ണി സാർ
  2. തോട്ടുമാലിൽ രാഘവൻ സാർ
  3. എൻ ടി ജോസഫ് സാർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാ. പി കെ സക്കറിയ മാപ്പോട്ടിൽ
  2. N T ജോസഫ് നൈപ്പള്ളി ഉഴത്തിൽ
  3. ഷിബു സക്കറിയ അമ്പലവേലിൽ
  4. മനു തെക്കേടത്ത്

ചിത്രശേഖരം

വഴികാട്ടി


"https://schoolwiki.in/index.php?title=Govt.U.P.School_Kallisseri&oldid=461922" എന്ന താളിൽനിന്ന് ശേഖരിച്ചത്