"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

As (സംവാദം | സംഭാവനകൾ)
36423 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ  ജില്ലയിലെ  മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിലെ  ഭരണിക്കാവ്  പഞ്ചായത്തിലെ  12 -)൦  വാർഡിലാണ്  ഇലിപ്പക്കുളം  ബി .ഐ .എൽ .പി  സ്‌കൂൾ  സ്ഥിതിചെയ്യുന്നത് . ഈ  സ്‌കൂൾ  സ്ഥാപിതമായത്  1960  ലാണ്. സ്‌കൂൾ  സ്ഥാപിക്കാൻ  മുൻകൈ  എടുത്തത്  ചങ്ങാപ്പള്ളിൽ  ജലാലുദ്ദീൻ  കുഞ്ഞു  സാഹിബാണ് . ഈ  സ്‌കൂൾ  ആദ്യം  ഇലിപ്പക്കുളം ജമാഅത്ത് പള്ളിക്കാണ്  അനുവദിച്ചത് . പള്ളിക്ക്  സ്വന്തമായി  സ്ഥലമില്ലാത്തതിനാൽ  ചങ്ങാപ്പള്ളിൽ  ജലാലുദ്ദീൻ  കുഞ്ഞു  സാഹിബിൻ്റെ  സ്ഥലത്ത്  സ്‌കൂൾ  സ്ഥാപിക്കുകയും  സ്ക്കൂളിൻ്റെ  ഉടമസ്ഥാവകാശം  അദ്ദേഹത്തിൻ്റെ  പേരിലാക്കുകയും  ചെയ്‌തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ബി_ഐ_എൽ_പി_സ്കൂൾ_ഇലിപ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്