ഉള്ളടക്കത്തിലേക്ക് പോവുക

"ജി.‍ഡബ്ല‌്യ‌ൂ.എൽ.പി.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
Ismailn (സംവാദം | സംഭാവനകൾ)
Header Update
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പിലിക്കോട്
| സ്ഥലപ്പേര്= പിലിക്കോട്

16:16, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.‍ഡബ്ല‌്യ‌ൂ.എൽ.പി.എസ്. പിലിക്കോട്
വിലാസം
പിലിക്കോട്

പിലിക്കോട് പി ഒ കാസര്ഗോഡ്
,
671310
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04672263738
ഇമെയിൽ12509pilicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്12509 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJANARDHANAN T K
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ



ചരിതം

പിലിക്കോട് ഗവ. വെൽഫെയർ എൽ .പി സ്കൂൾ . ഇ പഞ്ചായത്തിലെ ഏക സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ആദ്യ കാലത്ത് ഹരിജന വിഭാഗത്തിൽ പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹിക പരിപോഷണത്തിനു ഊന്നൽ നൽകികൊണ്ടായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനം , ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രതേക അനുക്കൂല്യങ്ങൾ ലഭ്യമാക്കിയിരുന്നു .ആദ്യ കാലത് അഞ്ചാം ക്‌ളാസ്സുവരെ ആയിരുന്നു ഇവിടെ ക്‌ളാസ്സുകൾ എങ്കിലും പിന്നീട് ഒന്നുമുതൽ നാലുവരെ ക്‌ളാസ്സുകൾ ആയി മാറി. ഡോക്ടർമാർ എൻജിനീയർമാർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അദ്ധ്യാപകർ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളായിട്ടുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

ക്‌ളാസ്, മുറികളും, ഓഫീസിൽ,കംപ്യൂട്ടർലാബ് ,ലൈബ്രറി മുറി ,ഹാൾ എന്നുവയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട്.കുടിവെള്ളം വൈദുതി ഫോൺ ഇന്റർനെറ്റ് സൗകര്യം സ്കൂളിനുണ്ട്.നല്ല ഒരു പാചകപുരയും സ്റ്റോർറൂമും ഉണ്ട്.സ്കൂളിന് സ്വന്തമായി ഒരു വാഹനം ഈ വര്ഷം തന്നെ സ്വായത്തമാക്കാൻ സാധിക്കുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തി പരിചയ മേളകളിൽ പങ്കെടുക്കുകയും അഭിമാനാർഹമായ വിജയങ്ങൾ നേടുകയും ചെയ്യുന്നു. പ്രാദേശിക കലാകാരന്മാരുടെ സഹായത്തോടെ പി .ടി.എ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു, കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്തുവരുന്നു സ്കൂളിൽ വിവിധ ക്ലബ്ബ്കൾ പ്രവർത്തിച്ചുവരുന്നു. പഞ്ചായത്ത്, കൃഷിഭവൻ ,എന്നിവരുടെ സഹകരണത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീ വി.വി.അപ്പു,ശ്രീ.കെ.വി.ജനാർദ്ദനൻ, ശ്രീ.ടി.പി. കുഞ്ഞികൃഷ്ണൻ,ശ്രീ.വി.വി.കുഞ്ഞികൃഷ്ണൻ ,ശ്രീ.പി.സി.ഗോപിനാഥ്, ശ്രീ.രാഘവൻ ഈയ്യക്കാട്ട് തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ മുൻ സാരഥികളായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാലിക്കടവ്-നീലേശ്വരം റോഡിൽ പിലിക്കോട് തോട്ടം ഗേറ്റിൽ നിന്നും പന്തടിഞ്ഞാറു പടന്ന റോഡിൽ ഒരു കിലോമീറ്റർ കഴിഞ്ഞു മല്ലക്കര റേഷൻഷോപ്പിനു ഇടതുവശത്തുള്ള പിലിക്കോട് വയൽ റോഡിൽ 2 കി.മി. തെക്കുഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിചെയ്യുന്നത്.