"ജി. എഫ്. യു. പി. എസ് ഉദിനൂർകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ഉദിനൂർകടപ്പുറം | | സ്ഥലപ്പേര്= ഉദിനൂർകടപ്പുറം | ||
18:37, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. എഫ്. യു. പി. എസ് ഉദിനൂർകടപ്പുറം | |
|---|---|
| വിലാസം | |
ഉദിനൂർകടപ്പുറം ഉദിനൂർകടപ്പുറം തൃക്കരിപ്പൂർകടപ്പുറം പോസ്റ്റ് കാസറഗോഡ് ജില്ല 671310 | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 04672270900 |
| ഇമെയിൽ | 12546udinurkadappuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12546 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദാമോദരൻ കെ |
| അവസാനം തിരുത്തിയത് | |
| 28-12-2021 | BIJUPERINGETH |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1915 ൽ ,സ്ഥാപിതമായതാണ് ഈ വിദ്യാലയം . വലിയപറമ്പ് പഞ്ചായത്തിലെ ഉദിനൂർ കടപ്പുറം, തൃക്കരിപ്പൂർ കടപ്പുറം , മാടക്കാൽ ,ഇടയിലക്കാട് , കന്നുവീട് കടപ്പുറം , വലിയപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾക്ക് പഠിക്കുവാനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു . ചെറിയ ഓല ഷെഡിലും തെങ്ങിൻ ചുവട്ടിലും ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം .ഇന്ന് സ്വന്തമായ കെട്ടിട സൗകര്യം ഉള്ള വിദ്യാലയമായി ഈ സ്ഥാപനം വളർന്നു കഴിഞ്‍ിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ബ്ലോക്കുകളിലായി 7 ക്ലാസ്സ് മുറികൾ , ഓഫീസ് , കമ്പ്യൂട്ടർ മുറി , എന്നിവയും പാചകപ്പുരയും 4 ടോയലറ്റുകളും ഇന്ന് നമുക്കുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ സജീവ പങ്കാളിത്തം ഉണ്ടാക്കുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്
മാനേജ്‌മെന്റ്
മുൻസാരഥികൾ
ആദ്യകാല പ്രധാന അധ്യാപകൻ സി.പി.രാഘവൻ മാസ്റ്റർ , ബാലകൃഷ്ണൻ മാസ്റ്റർ ,കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,കൃഷ്ണൻ മാസ്റ്റർ ,മുസ്തഫ മാസ്റ്റർ ,വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ ,ടി.വി.രവീന്ദ്രൻ മാസ്റ്റർ എന്നിവരുടെ കൈകളിലൂടെ വളർന്നു വന്നതാണ് നമ്മുടെ വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജില്ലാ ബാങ്ക് മാനേജർ കെ.പ്രഭാകരൻ ,രാഷ്ട്രൂീയ രംഗത്തെ പ്രമുഖൻ കെ.വി.ഗംഗാധരൻ , ഡോ.വിനയൻ ,അധ്യാപകരായ പുളുക്കൂൽ ലക്ഷമണൻ , ഈയ്യക്കാട് രാഘവൻ ,കൃഷിവകുപ്പ് ജീവനക്കാരൻ അരവിന്ദൻ കൊട്ടാരത്തിൽ ഇവർ ചിലർ മാത്രം